വില്‌ക്കാനുണ്ടോ സ്വപ്‌നങ്ങള്‍ സ്വര്‍ഗ്ഗം തേടും മോഹങ്ങള്‍ നില്‌ക്കൂ ചൊല്ലൂ പൂങ്കാറ്റേ പൊന്നോണപ്പൂവിന്റെ നാട്ടീന്നും എന്നിങ്ങു വന്നു നീ പൂങ്കാറ്റേ ഓരോരോ തീരം തേടിപ്പോകും കുഞ്ഞിക്കാറ്റേ...
വില്‌ക്കാനുണ്ടോ സ്വപ്‌നങ്ങള്‍ സ്വര്‍ഗ്ഗം തേടും മോഹങ്ങള്‍ നില്‌ക്കൂ ചൊല്ലൂ പൂങ്കാറ്റേ തെങ്ങിളനീരിന്റെ നാട്ടീന്നും ഇങ്ങോടിവന്നൊരെന്‍ പൂങ്കാറ്റേ ഓരോരോ തീരം തേടിപ്പോകും കുഞ്ഞിക്കാറ്റേ... (വില്ക്കാനുണ്ടോ)