Nintappan Kallukudichu

2017
Lyrics
Language: English

Nintappan kallukudichu nintammede mookkinidichu
Mookkillathammede mone thinthakathaaro
(nintappan....)
Kadalum kadannu vannu puzhayum kadannu vannu
Kaayalum kadannu vannu malayum kadannu vannu
Malayum kadannu vannu puzhayum kadannu vannu
Kaayalum kadannu vannu kadalum kadannu vannu
Mookkillathammede mone

Anthikkoru choottum ketti chundeloru paattum ketti
Thaanthonnitham parayanathalle nintappanedo
Thaanthonnitham parayanathalle nintappanedo
(anthikkoru....)
Aasha moothu vannu moosa thengekkeri
Madalarnnu veenu moosa kidappilaayi
Madalarnnu veenu moosa kidappilaayi
Keesha kaaliyaayi vaashi patamaayi
Ennittum padichilla ennittum padichilla
Ennittum padichilla pahayaninnum
Thannathaan chinthichnokki kathayinnonne

Kollaathoru soottumaninju
Cheraathoru tiyyum ketti
Vallathoru kolam ketti vannonalle nee
Chundil muribeediyumaayi ninnonalle nee
(kollaathoru...)
Kadalum kadannu vannu puzhayum kadannu vannu
Kaayalum kadannuvannu malayum kadannuvannu
Malayum kadannuvannu puzhayum kadannuvannu
Kaayalum kadannuvannu kadalum kadannu vannu
Mookkillathammede mone
Mookkillathammede mone thinthakathaaro
Mookkillathammede mone thinthakathaaro (4)
Language: Malayalam

നിന്റപ്പൻ കള്ളുകുടിച്ച് നിന്റമ്മേടെ മൂക്കിനിടിച്ച്
മൂക്കില്ലാത്തമ്മേടെ മോനെ തിന്തകതാരോ
(നിന്റപ്പൻ....)
കടലും കടന്നു വന്ന് പുഴയും കടന്നു വന്ന്
കായലും കടന്നു വന്ന് മലയും കടന്നു വന്ന്
മലയും കടന്നു വന്ന് പുഴയും കടന്നു വന്ന്
കായലും കടന്നു വന്ന് കടലും കടന്നു വന്ന്
മൂക്കില്ലാത്തമ്മേടെ മോനെ

അന്തിക്കൊരു ചൂട്ടും കെട്ടി ചുണ്ടേലൊരു പാട്ടും കെട്ടി
താന്തോന്നിത്തം പറയണതല്ലേ നിന്റപ്പനെടോ
താന്തോന്നിത്തം പറയണതല്ലേ നിന്റപ്പനെടോ
(അന്തിക്കൊരു....)
ആശ മൂത്തു വന്നു മൂസ തെങ്ങേക്കേറി
മടലർന്നു വീണു മൂസ കിടപ്പിലായി
മടലർന്നു വീണു മൂസ കിടപ്പിലായി
കീശ കാലിയായി വാശി പാഠമായി
എന്നിട്ടും പഠിച്ചില്ല എന്നിട്ടും പഠിച്ചില്ല
എന്നിട്ടും പഠിച്ചില്ല പഹയനിന്നും
തന്നത്താൻ ചിന്തിച്ച്‌നോക്കി കഥയിന്നൊന്നേ

കൊള്ളാത്തൊരു സൂട്ടുമണിഞ്ഞ്
ചേരാത്തൊരു ടൈയ്യും കെട്ടി
വല്ലാത്തൊരു കോലം കെട്ടി വന്നോനല്ലേ നീ
ചുണ്ടിൽ മുറിബീഡിയുമായി നിന്നോനല്ലേ നീ
(കൊള്ളാത്തൊരു...)
കടലും കടന്നു വന്ന് പുഴയും കടന്നു വന്ന്
കായലും കടന്നുവന്ന് മലയും കടന്നുവന്ന്
മലയും കടന്നുവന്ന് പുഴയും കടന്നുവന്ന്
കായലും കടന്നുവന്ന് കടലും കടന്നു വന്ന്
മൂക്കില്ലാത്തമ്മേടെ മോനെ
മൂക്കില്ലാത്തമ്മേടെ മോനെ തിന്തകതാരോ
മൂക്കില്ലാത്തമ്മേടെ മോനെ തിന്തകതാരോ (4)
Movie/Album name: Daivam Saakshi

Movie Summary: Daivam Saakshi (2017) is a Malayalam film centered on themes of faith, morality, and family conflict.

Song Credits: Song: "Nintappan Kallukudichu"; Movie: Daivam Saakshi (2017); Language: Malayalam.

Musical Style: Melodic Malayalam film song with folk-influenced devotional/light classical elements.

Raga Details: Not available.

Key Artists Involved: Not available.

Awards & Recognition: Not available.

Scene Context: Not available.


Artists