Azhakinte poovarampil Hima bindu alle nee Oru prema sooryanaay njaan Ninneyinnu pulkidumpol (azhakinte...) Saptha varnna kanchukathil Swapna raaniyalle nee... Varuu....raagalole....
Ariyaathe poothulanja Kanyakaa vasanthame.... Oru deva shilpam pole Vannente munnil nilkke.. (ariyaathe....) En vikaara sarassil neenthum Raaja hamsamalle nee.... Varuu....raagalole....
Language: Malayalam
നീയെന്റെ സ്വന്തമാകാന്‍ ഒത്തിരി മോഹം പൊന്നേ.... നീയെന്റെ സ്വന്തമാകാന്‍ ഒത്തിരി മോഹം പൊന്നേ.... വരൂ....രാഗലോലേ.... പാടുന്നു ഞാന്‍.... നിനക്കായി മാത്രം ഈ ഗാനവും.... വരൂ....രാഗലോലേ....