SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Mottu virinjilla sakhi nin kadakkannil Naanamo kopamo raagamo Pushpithamaay poomeni melle melle youvanathil Sapthavarnna malarmaalayil Chundukalil panineerppoo Kavilukalil kaithappoo Kanninayil kalaham mathram Ee madhupanaay nin maniyara nee thurakkumo Manoharee thurakkumo (mottu virinjilla..) Inniravil ninnarukil Swapnaradhameriyeri Vannidum njan ninne kaanaan Neeyariyaathullilulla nidhi kavaraanethum njan Maaranaayithaa malarampu pol Ee hrudayamaam poovanikayil nee varunnuvo Madaalase varunnuvo (mottu virinjilla...) മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ നാണമോ കോപമോ രാഗമോ പുഷ്പിതമായ് പൂമേനി മെല്ലെ മെല്ലെ യൗവനത്തിൽ സപ്തവർണ്ണമലർമാലയിൽ ചുണ്ടുകളിൽ പനിനീർപ്പൂ കവിളുകളിൽ കൈതപ്പൂൂ കണ്ണിണയിൽ കലഹം മാത്രം ഈ മധുപനായ് നിൻ മണിയറ നീ തുറക്കുമോ മനോഹരീ തുറക്കുമോ (മൊട്ടു വിരിഞ്ഞല്ലോ...) ഇന്നിരവിൽ നിന്നരുകിൽ സ്വപ്നരഥമേറിയേറി വന്നിടും ഞാൻ നിന്നെ കാണാൻ നീയറിയാതുള്ളിലുള്ള നിധി കവരാനെത്തും ഞാൻ മാരനായിതാ മലരമ്പു പോൽ ഈ ഹൃദയമാം പൂവനികയിൽ നീ വരുന്നുവോ മദാലസേ വരുന്നുവോ (മൊട്ടു വിരിഞ്ഞല്ലോ...)
Movie/Album name: Prapancham
Artists