Inakkuyile Inakkuyile [Thulasi Thulasi Vili Kelkoo]
1965
Thulasee thulasee, vilikelkkoo
Vilikelkkoo
Inakkuyile inakkuyile
Iniyevide koodukoottum
Inakkuyile-inakkuyile
Aayiramaayiram janmangal kozhiyumee
Theyilakkadin thaazhvarayil
Ee agaadhamaam prethabhoomiyil
Veenudanjupoy nin premamurali (inakkuyilee...)
Thengikkaranju njaan thenmozhi ninne
Thedaatha kaadukalillivide
Ee ananthamaam veedhhiyiloode
Daevagaayikae nee poyathevide? (inakkuyilee)
തൂളസി തുളസി വിളികേള്‍ക്കൂ വിളികേള്‍ക്കൂ
ഇണക്കുയിലേ ഇണക്കുയിലേ
ഇനിയെവിടെ കൂടുകൂട്ടും ഇണക്കുയിലേ ഇണക്കുയിലേ
ആയിരമായിരം ജന്മങ്ങള്‍ കൊഴിയുമീ തെയിലക്കാടിന്‍ താഴ് വരയില്‍ (2)
ഈ അഗാധമാം പ്രേതഭൂമിയില്‍ വീണുടഞ്ഞുപോയി നിന്‍ പ്രേമമുരളി (2)
ഇണക്കുയിലേ ഇണക്കുയിലേ
ഇനിയെവിടെ കൂടുകൂട്ടും ഇണക്കുയിലേ ഇണക്കുയിലേ
തേങ്ങിക്കരഞ്ഞു ഞാന്‍ തേന്മൊഴി നിന്നെ തേടാത്തകാടുകളില്ലിവിടെ (2)
ഈ അനന്തമാം വീഥിയിലൂടെ ദേവഗായികേ നീ പോയതെവിടെ (2)
ഇണക്കുയിലേ ഇണക്കുയിലേ
ഇനിയെവിടെ കൂടുകൂട്ടും ഇണക്കുയിലേ ഇണക്കുയിലേ
Movie/Album name: Kaattuthulasi
Artists