Jodiyulla Kaale

1960
Lyrics
Language: English

Jodiyulla kaale joraayi thulli thulliyodu nee
Thekkan kaattu pole chakram chutti chutti odu nee
Aadi puthuvellam aaru pole odu nee
Kaanum kalyaanappen munnil kouthukamododu nee (2)
Teeyo teeyo (2)

Chandanakkinnavum enthi vaa nee chandran vannu cherave
Chaanchaadiyaadiyilam thennal poonkaavil kuyilina paadave
Chenkathir konde vegamaayi aa
Chenkathir konde vegamaayi
Teeyo teeyo (2)

Nakshathramaakum ugror koodum manavaalanumangethave
Nalla virunn8 namukkum kittum
Nadannu po nadannu po kaale nee
Naanikkum naari than ullam pole e..
Naanikkum naari than ullam pole
Nanmani kilungi paathakal neele
Teeyo teeyo (2)
(jodiyulla kaale ...)
Language: Malayalam

ജോഡിയുള്ള കാളേ ജോറായി തുള്ളിത്തുള്ളിയോടു നീ
തെക്കന്‍കാറ്റു പോലെ ചക്രം ചുറ്റി ചുറ്റി ഓടു നീ
ആടിപുതുവെള്ളം ആറു പോലെ ഓടു നീ
കാണും കല്യാണപ്പെണ്‍ മുന്നില്‍ കൗതുകമോടോടു നീ (2)
ടീയോ ടീയോ (2)

ചന്ദനക്കിണ്ണവും ഏന്തി വാ നീ ചന്ദ്രന്‍ വന്നു ചേരവേ
ചാഞ്ചാടിയാടിയിളംതെന്നല്‍ പൂങ്കാവില്‍ കുയിലിണ പാടവേ
ചെങ്കതിര്‍ത്താലവും കൊണ്ടേ വേഗമായി ആ...
ചെങ്കതിര്‍ത്താലവും കൊണ്ടേ വേഗമായി
തേടിയെത്തവേ തെന്നല്‍ ഉടനെ
ടീയോ ടീയോ (2)

നക്ഷത്രമാകും ഉഗ്രോര്‍ കൂടും മണവാളനുമങ്ങെത്തവേ
നല്ല വിരുന്നു നമുക്കും കിട്ടും
നടന്നു പോ നടന്നു പോ കാളേ നീ
നാണിക്കും നാരിതന്‍ ഉള്ളം പോലെ എ...
നാണിക്കും നാരിതന്‍ ഉള്ളം പോലെ
നന്‍മണികിലുങ്ങി പാദകള്‍ നീളേ
ടീയോ ടീയോ(2)
(ജോഡിയുള്ള കാളേ)
Movie/Album name: Aana Valarthiya Vaanampaadi
Artists