Thaaram minni vinnil melle Sangeetham pongi chundil melle Kinnaram cholli thennal minni Sringaram thulli kannil maaril En kannippenne.. manavattippenne En kannipennee kuliro varu swarnamaay..
Language: Malayalam
Penninte chuttilum pradakshinam
പെണ്ണിന്റെ ചുറ്റിലും പ്രദക്ഷിണം ചെയ്താൽ പ്രേമമായിടുമോ ? അവളുടെ കണ്ണിൽ നോക്കി കനവും കണ്ടിരുന്നാൽ കാമുകനായിടുമോ?
താരം മിന്നി വിണ്ണിൽ മെല്ലെ സംഗീതം പൊങ്ങി ചുണ്ടിൽ മെല്ലെ കിന്നാരം ചൊല്ലി തെന്നൽ മിന്നി ശൃംഗാരം തുള്ളി കണ്ണിൽ മാറിൽ എൻ കന്നിപ്പെണ്ണെ.. മണവാട്ടിപ്പെണ്ണെ എൻ കന്നിപെണ്ണീ കുളിരോ വരൂ സ്വർണ്ണമായ്..