യാമം..മോഹന യാമം..നിറമേകി പൊന്നഴകേഴും വിരിയാറായ് മഴവില്‍പ്പടവില്‍ ആരോ തൂവിണ്ണിൻ മായാജാലം തേടി
കൊഞ്ചി...കോമള രാഗം ഉള്ളം കുളിരും വീണാനാദം (കൊഞ്ചി..) മിഴിനീര്‍പ്പൂവിന്‍ ഹൃദയം നിറയെ മോഹാവേഗം(2) മന്ദം..മന്ദം..ആരോ തൂവിണ്ണിൻ മായാജാലം തേടി ആരോ തൂവിണ്ണിൻ മായാജാലം തേടി
മണ്ണിന് സ്നേഹം പോലെ കാണാക്കിളികള്‍ ദൂരെ പാടി(മണ്ണിന് ....) യമുനാതീരം തഴുകാന്‍ വെമ്പി തെന്നല്‍ക്കൈകള്‍ (2) മന്ദം..മന്ദം..ആരോ തൂവിണ്ണിൻ മായാജാലം തേടി ആരോ തൂവിണ്ണിൻ മായാജാലം തേടി (യാമം.......)
Movie/Album name: Thamburaan
Movie Summary:Thamburaan (1991) is a Malayalam film starring Mammootty in the title role, centering on a powerful feudal lord and the conflicts surrounding his family, authority, and rivals.