പ്രിയസഖി രാധേ ഒരു വാക്കു പറയാതെ ഇന്നലെ നീയെങ്ങു പോയി പ്രിയേ ഇന്നലെ നീയെങ്ങു പോയി നറുവെണ്ണയും കുറെ ഗോപികളുമായാൽ നിനക്കെന്തിനാണൊരു രാധ അനുരാഗപരവശയാമീ രാധ
കണ്ണന് കളിത്തോഴി രാധ മാത്രം എന്ന് കളിയാക്കാത്തവർ ആരുണ്ട് ഈ ഗോപകവാടത്തിൽ ആരുണ്ട്
അതിലിത്ര പരിഭവിക്കാനെന്തുണ്ട് അവർ പറഞ്ഞതല്ലോ കണ്ണാ പരമാർത്ഥം എന്നും നിനക്ക് ഞാൻ എനിക്കോ നീ മാത്രം
മാരകേളിയിൽ മുഴുകിടും നിനക്കൊന്നും അറിയില്ല എന്നു നീ നുണ പറഞ്ഞില്ലേ കണ്ണനേ അറിയാവൂ എന്നും നീ മൊഴിഞ്ഞില്ലേ
ഞാനൊരു മുളംതണ്ടു മാത്രം അതു ഹരിമുരളിയാക്കുന്നതെൻ രാധയല്ലോ രാഗങ്ങൾ ചുംബിച്ചുണർത്തുന്നതും രാധയല്ലോ
Movie SummaryMadhuramee Yaathra is a 2018 Malayalam romantic drama about a young couple navigating the emotional ups and downs of married life, with the song "Priyasakhi Radhe" expressing the tenderness and longing at the heart of their relationship.
Musical Style
Melodic, soft romantic film song in the Malayalam film-music tradition, with an expressive, lyrical quality suited to a love-themed situation.
Key Artists Involved
Details on the lyricist, composer, and playback singers are not reliably available.
Scene Context
The song appears as a romantic, emotional piece underscoring the bond between the lead pair; precise placement within the narrative is not reliably documented.