Thumpikkaiyathin thumpathaaduvaan thumpikkoottame vaa vaa... Kallakkannanaay thullichaaduvaan kuttikkompanum vaavaa... Vaa vaa...nada nada nadannaal Vaa vaa...adimudi azhaku Vaa vaa...karimukilozhukeedum pol Oh ho...kuru kuru kurumpeduthaal Oh ho...ivanadaveduthaal Oh ho...karam vanangi ninne theeruu... Shake the body shekharaa Shake it some more shekharaa Shake the body shekharaa Shake it some more shekharaa.... Shekharaa......
നേതാവു് പാതാളം തോണ്ടും ഇങ്ങു് നീർക്കോലി മൂർഖന്മാരെല്ലാം ഒന്നായ് നന്നായ് വാഴും ദേശമായ് പൂങ്കോഴി ചിങ്കാരം കേൾക്കും...നല്ല പഞ്ചാര പഞ്ചായത്താണേ വേഷം മാറാൻ നേരം വേണമോ.... കാവിൽ കൊടികളാടും പുതിയ പൂരം കൊണ്ടാടാൻ കാണാൻ കളികളേറെ കരുതുമോമൽ നാടല്ലേ ഇന്നീ വൈകുണ്ഠപുരം മൊത്തം ഒരു മുത്തിനെ വരവേൽക്കുന്നേ... തുമ്പിക്കൈയതിൻ തുമ്പത്താടുവാൻ തുമ്പിക്കൂട്ടമേ വാ വാ...