Payye Payye

2014
Lyrics
Language: English

Thennal viralaal melle thazhukum
Mele meyum neela mukilum
Nin velinaalil chernnaliye
Thankakkasavil thinkalkkalayaay
Viriyum sundaree sundaree

Payye payye en poothumpi pennum
Thanchi thanchi noorishtangal konchi
Punchiri tharngal poothidum ravethi
Kooderaan porukille
Priyankari priyankari
Ee veedinnaval priyankari
Priyankari priyankari
Ee veedinnaval priyankari
Payye payye en poothumpi pennum
Thanchi thanchi noorishtangal konchi

Kallakkannal thirayunnu nee arey
Vellitheril avanayunnu chaare
Marivill poove nin manjolum maarathu
Ponnoolin thaaliyidam
Priyankari priyankari
Ee veedinnaval priyankari
Priyankari priyankari
Ee veedinnaval priyankari

Payye payye en poothumpi pennum
Thanchi thanchi noorishtangal konchi
Language: Malayalam

തെന്നല്‍ വിരലാല്‍ മെല്ലെ തഴുകും
മേലേ മേയും നീല മുകിലും
നിന്‍ വേളിനാളില്‍ ചേര്‍ന്നലിയേ
തങ്കക്കസവില്‍ തിങ്കള്‍ക്കലയായ്‌
വിരിയും സുന്ദരീ സുന്ദരീ

പയ്യെ പയ്യെ എന്‍ പൂത്തുമ്പി പെണ്ണും
തഞ്ചി തഞ്ചി നൂറിഷ്ടങ്ങള്‍ കൊഞ്ചി
പുഞ്ചിരി താരങ്ങള്‍ പൂത്തിടും രാവെത്തി
കൂടേറാന്‍ പോരുകില്ലേ
പ്രിയങ്കരി പ്രിയങ്കരി
ഈ വീടിന്നവള്‍ പ്രിയങ്കരി
പ്രിയങ്കരി പ്രിയങ്കരി
ഈ വീടിന്നവള്‍ പ്രിയങ്കരി
പയ്യെ പയ്യെ എന്‍ പൂത്തുമ്പി പെണ്ണും
തഞ്ചി തഞ്ചി നൂറിഷ്ടങ്ങള്‍ കൊഞ്ചി

കള്ളക്കണ്ണാല്‍ തിരയുന്നു നീ ആരെ
വെള്ളിത്തേരില്‍ അവനണയുന്നു ചാരെ
മാരിവില്‍ പൂവേ നിന്‍ മഞ്ഞോലും മാറത്ത്
പോന്‍നൂലിന്‍ താലിയിടാം
പ്രിയങ്കരി പ്രിയങ്കരി
ഈ വീടിന്നവള്‍ പ്രിയങ്കരി
പ്രിയങ്കരി പ്രിയങ്കരി
ഈ വീടിന്നവള്‍ പ്രിയങ്കരി

പയ്യെ പയ്യെ എന്‍ പൂത്തുമ്പി പെണ്ണും
തഞ്ചി തഞ്ചി നൂറിഷ്ടങ്ങള്‍ ചൊല്ലി
Movie/Album name: Ormayundo Ee Mukham
Artists