Ithaa bharatham ithaa keralam
Ithaanu nammude jeevitham
Uyarunnithaa unarunnithaa
Yuvabharathathinte shankhanaadam (ithaa)
Velicham vithari chirichu nilkkunna
Vilakkumarangal thookkumarangal
Thiruvonatheruvile vilakkumarangal
Ellaam ellaam njangalkku ningalude
Swarlokam nalkiya thookkumarangal
Thookkumarangal thookkumarangal
Thozhil allenkil jail tharoo
Jail tharoo (ithaa)
Madichu pokumee maveli mannante
Sundaradrishyangal shavamanchangal
Marikkaatha njangalude shavamanchangal
Ellaam ellaam njangalkku ningalude
Ponnonam nalkiya shavamanchangal
Shavamanchangal shavamanchangal
Thozhil allenkil jail tharoo
Jail tharoo (ithaa)
ഇതാ ഭാരതം ഇതാ കേരളം
ഇതാണു നമ്മുടെ ജീവിതം
ഉയരുന്നിതാ ഉണരുന്നിതാ
യുവഭാരതത്തിന്റെ ശംഖനാദം
(ഇതാ...)
വെളിച്ചംവിതറി ചിരിച്ചു നില്‍ക്കുന്ന
വിളക്കുമരങ്ങള്‍... തൂക്കുമരങ്ങള്‍...
തിരുവോണത്തെരുവിലെ വിളക്കുമരങ്ങള്‍
എല്ലാം എല്ലാം ഞങ്ങള്‍ക്കു നിങ്ങളുടെ
സ്വര്‍ലോകം നല്‍കിയ തൂക്കുമരങ്ങള്‍
തൂക്കുമരങ്ങള്‍... തൂക്കുമരങ്ങള്‍...
തൊഴില്‍ അല്ലെങ്കില്‍ ജയില്‍ തരൂ
ജയില്‍ തരൂ...
(ഇതാ)
മദിച്ചുപോകുമീ മാവേലിമന്നന്റെ
സുന്ദരദൃശ്യങ്ങള്‍... ശവമഞ്ചങ്ങള്‍...
മരിക്കാത്ത ഞങ്ങളുടെ ശവമഞ്ചങ്ങള്‍
എല്ലാം എല്ലാം ഞങ്ങള്‍ക്കു നിങ്ങളുടെ
പൊന്നോണം നല്‍കിയ ശവമഞ്ചങ്ങള്‍
ശവമഞ്ചങ്ങള്‍... ശവമഞ്ചങ്ങള്‍...
തൊഴില്‍ അല്ലെങ്കില്‍ ജയില്‍ തരൂ
ജയില്‍ തരൂ...
(ഇതാ)
Movie/Album name: Thozhil Allengil Jail
Artists