Kannil Nila

1992
Lyrics
Language: Malayalam

കണ്ണില്‍ നിലാമുഖം നെഞ്ചില്‍ കിനാവിടം
കരളില്‍ കടുംതുടി കവിളില്‍ ഇളംതുടി
മാറിപ്പെണ്ണിന്‍ മുല്ലത്താളം കൈയ്യില്‍ തട്ടി പാടാന്‍ വരൂ തെന്നലേ
കോലം മാറി കൊഞ്ചം മാറി തഞ്ചി തഞ്ചി കൂടാന്‍ വരൂ തിങ്കളേ
ഹേ... മുത്തുമരുതേ.....
ഇന്നും കൊഞ്ചം താളം കുട്ടിത്താളം പോടുങ്ക തകിടതക
നെഞ്ചില്‍ കിനാവിടം കണ്ണില്‍ നിലാമുഖം
കരളില്‍ കടുംതുടി കവിളില്‍ ഇളംതുടി

എലമറമുകളില്‍ എെലേസമാലി
തെരുവത്ത് കരകാട്ടം
കടകം തിരിയണ് തകിടം മറിയണ്
.......(2)
പമ്പനേരമുയരുകയായ് കൊമ്പു കുഴലണിയൂ
......(2)
ഹേ... മുത്തുമരുതേ.....
ഇന്നും കൊഞ്ചം താളം ഏട്ടിത്താളം പോടുങ്ക
തകിടതക
നെഞ്ചില്‍ കിനാവിടം കണ്ണില്‍ നിലാമുഖം
കരളില്‍ കടുംതുടി കവിളില്‍ ഇളംതുടി

തിരുമുഖം പാര്‍ത്താല്‍ ഇവളൊരു താമര
മലരൊത്തൊരിളവരശി
കതിരായ് കതിരിടും അഴകില്‍ മുഴുകിടാന്‍
.......(2)
നാട്ടരങ്ങിലനന്തമായ് കൂട്ടു കൂടുകയായ്
.......(2)
ഹേ... മുത്തുമരുതേ.....
ഇന്നും കൊഞ്ചം താളം ഏട്ടിത്താളം പോടുങ്ക
തകിടതക

നെഞ്ചില്‍ കിനാവിടം കണ്ണില്‍ നിലാമുഖം
കരളില്‍ കടുംതുടി കവിളില്‍ ഇളംതുടി
മാറിപ്പെണ്ണിന്‍ മുല്ലത്താളം കൈയ്യില്‍ തട്ടി പാടാന്‍ വരൂ തെന്നലേ
കോലം മാറി കൊഞ്ചം മാറി തഞ്ചി തഞ്ചി കൂടാന്‍ വരൂ തിങ്കളേ
ഹേ... മുത്തുമരുതേ.....
ഇന്നും കൊഞ്ചം താളം ഏട്ടിത്താളം പോടുങ്ക തകിടതക
നെഞ്ചില്‍ കിനാവിടം കണ്ണില്‍ നിലാമുഖം
കരളില്‍ കടുംതുടി കവിളില്‍ ഇളംതുടി
Movie/Album name: Sooryamaanasam
Artists