തപ്പോ തപ്പോ കണ്ണാടി, തപ്പോ തപ്പോ കണ്ണാടികൈ തപ്പം കൊട്ടും കുഞ്ഞിക്കയ്യില്‍ പൊന്‍വള വേണേ തട്ടാരെ പൊന്‍വള വേഗം മുന്നേ കൂട്ടി തട്ടിക്കൂട്ടിക്കോ ആ പൊന്‍വള വേഗം മുന്നേ കൂട്ടി തട്ടിക്കൂട്ടിക്കോ തട്ടിക്കോ, തട്ടാരെ, മുട്ടിക്കോ, മൂത്താരെ, തട്ടീം മുട്ടീം, തട്ടീം മുട്ടീം, തട്ടിക്കൂട്ടിക്കോ (തപ്പോ തപ്പോ...)
അമ്മാനപ്പാടത്തും അമ്പോറ്റി കുന്നത്തും മെല്ലെ മെല്ലെ ചോറും വെച്ചു മാറി പെണ്ണ് നിറകുടമേന്തും മഴമേഘപ്പെണ്ണ്‍ ആ നിറകുടമേന്തും മഴമേഘപ്പെണ്ണ്‍ ഏഴു വര്‍ണ്ണ തരിവള വേഗം മുട്ടി തട്ടിക്കൂട്ടിക്കോ തട്ടിക്കോ, തട്ടാരെ, മുട്ടിക്കോ, മൂത്താരെ, തട്ടിക്കോ, തട്ടാരെ, മുട്ടിക്കോ, മൂത്താരെ തട്ടീം മുട്ടീം, തട്ടീം മുട്ടീം, തട്ടിക്കൂട്ടിക്കോ