വെണ്ടക്കാ ചേര്‍ത്തൊരു സാമ്പാറ് മത്തങ്ങാ ചേര്‍ത്തൊരു എരിശ്ശേരി പച്ചടി കിച്ചടി അവിയലു പുളിശ്ശേരി തക്കാളി ചേര്‍ത്തൊരു രസവും കൂട്ടി സദ്യ സദ്യ സദ്യ ഉണ്ണാന്‍ ഏലിച്ചേട്ടത്തി എന്റെ ഏലിച്ചേട്ടത്തി എന്റെ ഏലിച്ചേട്ടത്തി
നെയ്മീന്‍ പൊരിച്ചതുണ്ടോ? കാളയെ വറുത്തതുണ്ടോ? ഈ വാര്‍ഷികം ഈ ഉത്സവം കെങ്കേമമാക്കാന്‍ ഒരുകുപ്പി കൂടി കിട്ടിയാല്‍ ഇന്നു നമുക്കു പൊടിപൊടിക്കാം