Aa...aa... Kanmani oruvan nin kai pidikkum - innu Kanmani oruvan nin kai pidikkum Kanmani oruvan nin kai pidikkum - innu Kanmani oruvan nin kai pidikkum
ആ...ആ... കണ്മണി ഒരുവൻ നിൻ കൈ പിടിക്കും ഇന്നു കണ്മണി ഒരുവൻ നിൻ കൈ പിടിക്കും കണ്മണി ഒരുവൻ നിൻ കൈ പിടിക്കും ഇന്നു കണ്മണി ഒരുവൻ നിൻ കൈ പിടിക്കും
മലരണി മണിക്കതിർ മണ്ഡപത്തിൽ - നിന്റെ മധുര മധുര സ്വപ്ന മണ്ഡലത്തിൽ(2) കൽപ്പനാകോടി തൻ പുഷ്പക രഥത്തിൽ അപ്സര കന്യകയായ് നീ വന്നിറങ്ങുമ്പോൾ വന്നിറങ്ങുമ്പോൾ വന്നിറങ്ങുമ്പോൾ ആ...ആ...(കണ്മണി)
പിച്ച നടന്നു വീണ ദിനങ്ങൾ തൊട്ടേ നിന്നെ പിടിച്ചെഴുന്നേൽപ്പിച്ച കരങ്ങളെല്ലാം(2) ഇനി നിന്നെ വെടിഞ്ഞാലും നര ജന്മ മരുഭൂമിയി - ലിന്നത്തെ കര ബന്ധം വെടിയരുതെ വെടിയരുതെ...വെടിയരുതെ... ആ..ആ