Poorna Chandran Vannu
1990
Paasaanidhapama gamapagagarisa
Poornnachandran vannoo dharayil namalkkaay
Poornnachandran vannoo dharayil makanaayi
Haran thanna varamo hari thanna nidhiyo
Azhal peythu peythoru pooja than falamo
Paasaa sarisanidhaapaa rigamapa ririsa
Mukulangal pookkalaakaan manikandan chirichu
Kallu polum muthaakaan ee kankal kaninju
Pollunna kaattinum kulirekum thanuvum
Santhoshathen thoovum kilikkonchal mozhiyum
Paasaanidhapama gamapagagarisa
Kanninum mookkinum azhakenthorazhaku
Manikanda bhavanathin azhakenthorazhaku
Irulaanda bhavanathil vilakkaayi vannu
Aanandam aanandam aananda chandran
Aanandachandran hoy hoy
Paasaani saanipama gaamapama garisa
Parayunna vaakkilum kanakam kininju
Mey thotta neeraake panineeraay theernnu
Kazhal thotta nilamellaam kailaasamaay
Manikandan panthalam navaswarggamaakki
പാസാനിധപമ ഗമപമഗരിസ
പൂര്‍ണ്ണചന്ദ്രന്‍ വന്നൂധരയില്‍ നമ്മള്‍ക്കായ്
പൂര്‍ണ്ണചന്ദ്രന്‍ വന്നൂധരയില്‍ മകനായീ
ഹരന്‍ തന്ന വരമോ ഹരിതന്ന നിധിയോ
അഴല്‍ പെയ്തു ചെയ്തൊരു പൂജതന്‍ ഫലമോ
പാസാസരിസനിധാപാ രിഗമപ രിരിസ
മുകുളങ്ങള്‍ പൂക്കളാകാന്‍ മണികണ്ഠന്‍ ചിരിച്ചു
കല്ലുപോലും മുത്താകാന്‍ ഈകണ്‍കള്‍ കനിഞ്ഞു
പൊള്ളുന്ന കാറ്റിന്നും കുളിരേകും തനുവും
സന്തോഷത്തേന്‍ തൂവും കിളിക്കൊഞ്ചല്‍ മൊഴിയും
പാസാനിധപമ ഗമപമഗരിസ
കണ്ണിനും മൂക്കിനും അഴകെന്തൊരഴക്
മണികണ്ഠഭവനത്തിന്‍ അഴകെന്തൊരഴക്
ഇരുളാണ്ട ഭവനത്തില്‍ വിളക്കായി വന്നു
ആനന്ദം ആനന്ദം ആനന്ദചന്ദ്രന്‍
ആനന്ദചന്ദ്രന്‍... ഹോയ് ഹോയ്
പാസാനി സാനിപമ ഗാമപമ ഗരിസ
പറയുന്ന വാക്കിലും കനകം കിനിഞ്ഞു
മെയ്തൊട്ട നീരാകെ പനിനീരായ് തീര്‍ന്നു
കഴല്‍തൊട്ട നിലമെല്ലാം കൈലാസമായി
മണികണ്ഠന്‍ പന്തളംനവസ്വര്‍ഗ്ഗമാക്കി
Movie/Album name: Sabarimala Sree Ayyappan
Artists