Kaathilore Naadam

2016
Lyrics
Language: Malayalam

കാതിലൊരേ നാദം
കളനൂപുര മണിനാദം
അതിലുണരും തുള്ളിയെ
അനുരാഗമാം ശലഭം
അരികിലിന്നേതൊരനുബമമാകും ഉന്മദമധുഗാനം
അതിലീണവുമഭിരാമം...(കാതിലൊരേ നാദം - മണിനാദം )

തൂമഞ്ഞു വീഴുമ്പോള്‍
താഴ്വാരമായീ ഞാന്‍
ഒരുനവ മധുകരമായി നീ
അനുപധമുണരുകയായ് ഞാന്‍
ഏകാന്ത വീഥിയാകെ
സൗവര്‍ണ്ണമായി
സന്ധ്യ പോലെ നിന്ന നേരം
കനകനൂല്‍ നൂല്‍ക്കും
ഇലകളിലൂടെ വന്നൊരു പൂങ്കാറ്റില്‍
നിന്‍ സൌരവമറിവൂ ഞാന്‍

കാതിലൊരേ നാദം
അതിലുണരും തുള്ളിയെ
അനുരാഗമാം ശലഭം
അരികിലിന്നേതൊരനുബമമാകും ഉന്മദമധുഗാനം
അതിലീണവുമഭിരാമം...
Movie/Album name: Ithu Thaanda Police [Driver on Duty]
Artists