മുല്ലപ്പൂപ്പന്തല്‍ കെട്ടുന്നു വാനം മംഗല്യത്താലം ഒരുക്കുന്നു ഭൂമി മെല്ലെ മെല്ലെ പാദങ്ങളൂന്നി ഏതോ കിനാവിന്‍...ഏകാന്ത ദ്വീപില്‍ നീ പോരവേ....പ്രിയമെഴും (പൂമൊഴി........)
പനിനീരു പെയ്തു...ആശംസ നേര്‍ന്നു മന്ത്രങ്ങളോടെ ഇളംതെന്നല്‍ വന്നു നീലമിഴിയാലേ നാളം കൊളുത്തി മോഹങ്ങള്‍ കോര്‍ക്കും എന്‍ രാഗമാല്യം നീ ചാർത്തവേ.....പ്രിയമെഴും... (പൂമൊഴി........)