Valakilungi kaalthalakilungi
Varnna sandhye ninte meyyil
Navavasantham poothorungi
Mizhi thilangi athil mazhavillothungi
Maankidaave ninteyullil surasugandham peythirangi
Chiriyuthirnnu chenchodiyunarnnu
Chithralekhe ennilninte malarmarandam nee pakarnnu
Thaliraninju kuliraninju thamburaatti ninnilente
Angaraagam njan choriju
Kalam varachu kai viral kadichu
Kalamozhinin nilppukanden madahridandam kodipidichu
Karal thudichu mey tharichu
Kannimaane nammal thammil rathisukhangal pankuvechu
വളകിലുങ്ങീ കാല്‍ത്തളകിലുങ്ങീ
വര്‍ണ്ണസന്ധ്യേ നിന്റെമെയ്യില്‍
നവവസന്തം പൂത്തൊരുങ്ങി
മിഴിതിളങ്ങീ അതില്‍ മഴവില്ലൊതുങ്ങീ
മാന്‍കിടാവേ നിന്റെയുള്ളില്‍ സ്വരസുഗന്ധം പെയ്തിറങ്ങി
ചിരിയുതിര്‍ന്നൂ ചെഞ്ചൊടിയുണര്‍ന്നു
ചിത്രലേഖേ എന്നില്‍ നിന്റെ മലര്‍മരന്ദം നീ പകര്‍ന്നു
തളിരണിഞ്ഞു കുളിരണിഞ്ഞു തമ്പുരാട്ടി നിന്നിലെന്റെ
അംഗരാഗം ഞാന്‍ ചൊരിഞ്ഞു
കളം വരച്ചു കൈവിരല്‍ കടിച്ചു
കളമൊഴി നിന്‍ നില്‍പ്പുകണ്ടെന്‍ മദഹൃദന്തം കൊടിപിടിച്ചു
കരള്‍ തുടിച്ചു മെയ്തരിച്ചു
കന്നിമാനേ നമ്മള്‍തമ്മില്‍ രതിസുഖങ്ങള്‍ പങ്കുവെച്ചു
Movie/Album name: Padakkuthira
Artists