Kaalam kaiviralaal kalamezhuthum

1982
Lyrics
Language: English

Kaalam kaiviralaal kalamezhuthum kanimalaro
Thumbikal thaaraattum kaliveenaa pallaviyo
Ee soonam viriyunna poovaniyil
Ee gaanam vilayunnu mulamkuzhalil
(kaalam kaiviralaal)

Ee vasantham ivide oro eenam ekumbozhum
(ee vasantham)
Manassile poovukal madhukanam peytheedum
Mounamaay mookamaay
(kaalam kaiviralal)

Greeshmamaayum shishiramaayum prakrithi maarumbozhum
(greeshmamaayum)
Surabhiyaay maadhavam sirakalil neytheedum
Pulakavum lahariyum
(kaalam kaiviralaal)
Language: Malayalam

കാലം കൈവിരലാല്‍ കളംമെഴുതും കണിമലരോ
തുമ്പികള്‍ താരാട്ടും കളിവീണാ പല്ലവിയോ
ഈ സൂനം വിരിയുന്ന പൂവനിയില്‍
ഈ ഗാനം വിളയുന്നു മുളംകുഴലില്‍
കാലം കൈവിരലാല്‍ .. ..

ഈ വസന്തം ഇവിടെ ഓരോ ഈണമേകുമ്പോഴും (2)
മനസ്സിലെ പൂവുകള്‍ മധുകണം പെയ്തിടും
മൗനമായ് മൂകമായ്
കാലം കൈവിരലാല്‍ .. .. ..

ഗ്രീഷ്മമായും ശിശിരമായും പ്രകൃതി മാറുമ്പോഴും (2)
സുരഭിയായ് മാധവം സിരകളില്‍ നെയ്തിടും
പുളകവും ലഹരിയും
കാലം കൈവിരലാല്‍ .. .. .. ..
Movie/Album name: Kaalam
Artists