Yaathra Manoradhamerum

2016
Lyrics
Language: English

Yaathra manoradhamerum
Shubha yaathrayinnum thudarunnu...
Ere thalarnnenkil enthu
Kshanamethi vaagdatha theerathu...
Pichakappoomanam korkkum
Swacha sandhyennodu manthrippuu...
Vaazhanam nammalee thanneer thadam
Paaki valarthum kinaavum
Bhoomiyil mattengaanundo
Thulli kannuneer veezhaatha mannu...

Koodu veykkaan kothi konduu....
Etho koottil valarnnoru pakshi
Language: Malayalam

യാത്ര മനോരഥമേറും
ശുഭയാത്രയിന്നും തുടരുന്നു....
ഏറെ തളർന്നെങ്കിലെന്തു്
ക്ഷണമെത്തി വാഗ്ദത്ത തീരത്തു്...
പിച്ചകപ്പൂമണം കോർക്കും
സ്വച്ഛസന്ധ്യയെന്നോടു മന്ത്രിപ്പൂ....
വാഴണം നമ്മളീ തണ്ണീർ തടം
പാകി വളർത്തും കിനാവും
ഭൂമിയിൽ മറ്റെങ്ങാനുണ്ടോ
തുള്ളി കണ്ണുനീർ വീഴാത്ത മണ്ണു്...

കൂടു വെയ്‌ക്കാൻ കൊതി കൊണ്ടൂ.....
ഏതോ കൂട്ടിൽ വളർന്നൊരു പക്ഷി
Movie/Album name: Jalam - Who Own This Earth
Artists