Omkaareswara Sree Hari

2011
Lyrics
Language: Malayalam

ഹരി ഓം ഹരി ഓം ഹരി ഓം...

ഓംകാരേശ്വര ശ്രീഹരി നരഹരി
ഈ ലോകത്മഗനേ...

വൈകുണ്ഠേശ്വര നളിന നയന
അലിയൂ മണിമയനേ...

ജയ സർവ്വദുഃഖ പയനാശഖ
പരകോടി വരമുത്ത് വിതറി നീ
വേദാന്തനേ പ്രിയകീർത്തന
നിറ മാനമേഘമായി വിലസീ നീ

അളകനന്ദ ജല സംഗീതം
ശ്രീഹരി നാമം...
കനക സൂര്യനിവനാണല്ലോ
അതിൽ അലിയാൻ ഈ സ്നാനം...
ത്യാഗം മോക്ഷം പുണ്യം വൈകുണ്ഡം...

ഹരി ഓം ഹരി ഓം ഹരി ഓം...

ഓംകാരേശ്വര ശ്രീഹരി നരഹരി
ഈ ലോകത്മഗനേ...
വൈകുണ്ഠേശ്വര നളിന നയന
അലിയൂ മണിമയനേ...

ആ ആ ആ...

ജയ് ബോലോ ബദ്രിനാഥ് ജയ് ബോലോ ...(2)

ഹരി പാദം തഴുകണ ഗംഗ
അതി പാപം കഴുകണ ഗംഗ (2)

കലതൻ കൊടുമുടിയിൽ...
നിന്നറിവായിയുണരും ഗംഗ
കനിവിൻ പാൽക്കടലായ്...
അലയിളകി വരുന്നൊരു മങ്ക

ചടുലമിളകി നടനമാടി മാനസ
വനിയിലൊഴുകി അഴകു വിതറി മോഹന
ശിവനു ചുരുളും ജഡയിലലിയു ജലഗംഗ...
ആ ആ ആ ആ...

ഓംകാരേശ്വര ശ്രീഹരി നരഹരി
ഈ ലോകത്മഗനേ...
വൈകുണ്ഠേശ്വര നളിന നയന
അലിയൂ മണിമയനേ...

കർമ്മങ്ങൾ പാവനമാകാൻ
ധർമ്മത്തിൻ പോര് നയിക്കാൻ (2)

ദാസൻ ഈ ദാസൻ
ഞാൻ എന്നും പ്രാർത്ഥിച്ചീടാം
നിത്യം നീ സത്യം
എൻ ജന്മം നേദിച്ചീടാം

തമസകലുവാൻ ഉഷസ്സായി നീ വാ...
ആ ആ ആ ആ...

ഓംകാരേശ്വര ശ്രീഹരി നരഹരി
ഈ ലോകത്മഗനേ...
വൈകുണ്ഠേശ്വര നളിന നയന
അലിയൂ മണിമയനേ...

ജയ സർവ്വദുഃഖ പയനാശഖ
പരകോടി വരമുത്ത് വിതറി നീ
വേദാന്തനേ പ്രിയകീർത്തന
നിറ മാനമേഘമായി വിലസീ നീ

അളകനന്ദ ജല സംഗീതം
ശ്രീഹരി നാമം...
കനക സൂര്യനിവനാണല്ലോ
അതിൽ അലിയാൻ ഈ സ്നാനം...
ത്യാഗം മോക്ഷം പുണ്യം വൈകുണ്ഡം...

ഹരി ഓം ഹരി ഓം ഹരി ഓം...

ഓംകാരേശ്വര ശ്രീഹരി നരഹരി
ഈ ലോകത്മഗനേ...
വൈകുണ്ഠേശ്വര നളിന നയന
അലിയൂ മണിമയനേ...

ആ ആ ആ...
Movie/Album name: Badrinath
Artists