Omkaara gangatharangam

1993
Lyrics
Language: Malayalam

ഓംകാര ഗംഗാതരംഗം
അ...
ഓംകാര ഗംഗാതരംഗം
നാദാംഗസംഗീതമായു്
അനുഭൂതിയാകും കുടജാദ്രിയില്‍ നീ (2)
പുണരൂ
ദേവി
ഹൃദയത്താമര വിടരുകയായു് പാലാഴിയില്‍ നിന്‍
തങ്കത്താമര വിടരുകയായു് കരുണാര്‍ദ്രയായെന്‍
അമ്മേ ഉണരൂ
ഓംകാര ഗംഗാതരംഗം

സൗപര്‍ണ്ണികാതീര സൗഭാഗ്യമേ
അ...
എന്താത്മനൈവേദ്യ സാഫല്യമേ
സൗപര്‍ണ്ണികാതീര സൗഭാഗ്യമേ
എന്നാത്മനൈവേദ്യ സാഫല്യമേ
മാനസപഞ്ചമമൊഴുകി ലയചാരുത നിറയും നിനവില്‍
എന്‍ മാനസപഞ്ചമമൊഴുകി ലയചാരുത നിറയും നിനവില്‍
എന്റെ തപോവന ഭൂമിയില്‍ അനുപമ വസന്തം തളിര്‍ത്തു
ശിവമയം ഓംകാര ഗംഗാതരംഗം നാദാംഗസംഗീതമായു്

ആനന്ദമൂകാംബികേ
കമനീയ ഭാവങ്ങളാല്‍
ആനന്ദമൂകാംബികേ കമനീയ ഭാവങ്ങളാല്‍
അടിയന്റെ മൊഴികളിലുണരേണമേ (2)
മന്ത്രകളേബരയായു് നീ എന്‍ ജീവനിലലിയണമെന്നും(2)
എന്‍ പ്രിയ വേണുവില്‍ അമരമനോമയ മരന്ദം പൊഴിഞ്ഞു
സ്വരതമം‌
ഓംകാര ഗംഗാതരംഗം
ഓംകാരം
സഗമ ഗാ.. ഗമപ മാ.. മപധ ഓംകാര ഗംഗാതരംഗം
ഗ. സഗമ ഗ- ഗ- മ- ഗമപ മ- മ- മ- മപധ പ- പ- പധസ ധ- ധ-
സമഗ ഓംകാര ഗംഗാതരംഗം
ഗാഗ ഗാഗ മഗഗഗ ഗാഗ മഗ മഗ ഗാഗ മഗഗ ഗാഗ മഗഗ മഗമഗ സരിഗപമഗരി...
സരിഗമ പാപ പാപ ഗമധാധ ഗാമധാധ ഗമപധ സാനിധനിധപാപ
പധനി സനിധ നിധപ ഗമപ നിധപമഗരിഗ സരിഗമപനിധനിപധസരിസാ
സ- രി- സനിധനി പ- ധ- സാ
സരി- സനി- ധനി- പധ സാ
സ- രി- നിധ- സ- നി- പ- ധാനി സ- ധാനി പ- ധ- ഗാമ പാധ
സാസസ ഗരിരിരി രീരിരി മഗഗഗ ഗാഗഗ പമമമ മാമമ ധാപപ
ഗാഗ മാമ രീരി പാപ പപപപ ഗാഗ മാമ രീരി ധാധ ധധധധ ഗാഗ മാമ രീരി രീരിനിനി
സനിധ നിധപമ നിധപമഗരിഗസ അ...
Movie/Album name: Sarovaram
Artists