SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kudu Kudu Paadi Varaam 1975
Kudu kudu kudu kudu kudu kudu................ Kudukudu paativaraam kurumbukaarikale.... ningade Kushumbu maattaan marunnu nalkaam kuvalayamizhimaare... Kuvalayamizhimaare...kuvalayamizhimaare... Kudu kudu kudu kudu kudu kudu............. Kudukudukudu paativaraam pitivaashikkaare....pitivaashikkaare.... Ningal thottaal meeshayetutheetaamo...konkannanmaare...konkannanmaare.... Konkannanmaare...konkannanmaare...konkannanmaare..... Kudu kudu kudu kudu kudu kudu.......... Pitichaalum pitimuttaathoru parvathamo..oh... Ithu marichaalum jeevan veykkum devathayo...oh.... Pitichaalum pitimuttaathoru parvathamo....ithu Marichaalum jeevan veykkum devathayo.... Erinjuveezhthum pashuvaanallo sookshicho... Pitichupoyaal nammalu veezhum nokkikko... Kudukudu paativaraam kurumbukaarikale... ningade Kushumbu maattaan marunnu nalkaam kuvalayamizhimaare... Kuvalayamizhimaare...kuvalayamizhimaare... Kudu kudu kudu kudu kudu kudu......... Aye.....thalarnnaalum vambu vitaathoru fayalvaano..um.....oh... Ithu chirichondu kazhutharakkum sundarano...ha ha ha ha.... Thalarnnaalum vambuvitaathoru fayalvaano...ithu Chirichondu kazhutharakkum sundarano... Pranayam kaattaan mitukkanaanu sookshicho.... Matichuninnaal katannu kalayum nokkikko... Kudukudu paativaraam kurumbukaarikale... ningade Kushumbu maattaan marunnu nalkaam kuvalayamizhimaare... Kuvalayamizhimaare...kuvalayamizhimaare... Kudu kudu kudu kudu kudu kudu kudu kudu kudu kudu kudu kudu.... Kudu kudu kudu kudu kudu kudu kudu kudu kudu kudu kudu kudu.... കുടു കുടു കുടു കുടു കുടു കുടു .... കുടു കുടു കുടു കുടു കുടു കുടു..... കുടു കുടു പാടിവരാം കുറുമ്പുകാരികളേ..നിങ്ങടെ കുശുമ്പു മാറ്റാന്‍ മരുന്നു നല്‍കാം കുവലയമിഴിമാരേ... കുവലയമിഴിമാരേ...കുവലയമിഴിമാരേ... കുടു കുടു കുടു കുടു കുടു കുടു.... കുടു കുടു കുടു പാടിവരാം പിടിവാശിക്കാരേ....പിടിവാശിക്കാരേ.... നിങ്ങള്‍ തോറ്റാല്‍... മീശയെടുത്തീടാമോ...കോങ്കണ്ണന്മാരേ....കോങ്കണ്ണന്മാരേ.... കോങ്കണ്ണന്മാരേ....കോങ്കണ്ണന്മാരേ....കോങ്കണ്ണന്മാരേ.... കുടു കുടു കുടു കുടു കുടു കുടു.... കുടു കുടു കുടു കുടു കുടു കുടു..... പിടിച്ചാലും പിടിമുറ്റാത്തൊരു പര്‍വ്വതമോ...ഓ.... ഇത് മരിച്ചാലും ജീവന്‍ വെയ്ക്കും ദേവതയോ..ഓ.... പിടിച്ചാലും പിടിമുറ്റാത്തൊരു പര്‍വ്വതമോ...ഇത് മരിച്ചാലും ജീവന്‍ വെയ്ക്കും ദേവതയോ.. എറിഞ്ഞുവീഴ്ത്തും പശുവാണല്ലോ സൂക്ഷിച്ചോ.... പിടിച്ചുപോയാല്‍ നമ്മളു വീഴും നോക്കിക്കോ... കുടു കുടു പാടിവരാം കുറുമ്പുകാരികളേ..നിങ്ങടെ കുശുമ്പു മാറ്റാന്‍ മരുന്നു നല്‍കാം കുവലയമിഴിമാരേ... കുവലയമിഴിമാരേ...കുവലയമിഴിമാരേ... കുടു കുടു കുടു കുടു കുടു കുടു.... ഏയ്...തളര്‍ന്നാലും വമ്പ് വിടാത്തൊരു ഫയല്‍വാനോ..ഉം...ഓ..... ഇത് ചിരിച്ചോണ്ട് കഴുത്തറക്കും സുന്ദരനോ...ഹഹഹഹഹ... തളര്‍ന്നാലും വമ്പ് വിടാത്തൊരു ഫയല്‍വാനോ....ഇത് ചിരിച്ചോണ്ട് കഴുത്തറക്കും സുന്ദരനോ... പ്രണയം കാട്ടാന്‍ മിടുക്കനാണ് സൂക്ഷിച്ചോ... മടിച്ചുനിന്നാല്‍ കടന്നുകളയും നോക്കിക്കോ.... കുടു കുടു പാടിവരാം കുറുമ്പുകാരികളേ..നിങ്ങടെ കുശുമ്പു മാറ്റാന്‍ മരുന്നു നല്‍കാം കുവലയമിഴിമാരേ... കുവലയമിഴിമാരേ...കുവലയമിഴിമാരേ... കുടു കുടു കുടു കുടു കുടു കുടു കുടു കുടു കുടു കുടു കുടു കുടു........
Movie/Album name: Picnic
Artists