Muthani munthiri vallikal
2001
Muthani munthiri vallikal
Mottidum manju decemberil
Kinnaraveenayil solomon
Susruthi meettiya velayil
Ee sharonin thaazhvarayorathil
Koodonnu koottuvaan koodevaa
O....o.......
Kannaadichillodoppam raakkaayal kunjolangal
Poonkaattil melle mozhinju
Mannin niramulla kurunnu penne
Neeyen manassile sosannappoo
Melemaanathe kaattathe meghangal
Pranaya paravakalaay
Chemmaanachoppil minnum chinkaarathaaram pole
Neeyenne melle punarnnu
Kaanathanuppinte puthappinullil
Nammal mayangumee nimishangal
Doore doorathe lillippoonchillaykkum
Pranayaparbhavamo?
O.......o...........
മുത്തണിമുന്തിരി വള്ളികള്‍
മൊട്ടിടും മഞ്ഞു ഡിസംബറില്‍
കിന്നരവീണയില്‍ സോളമന്‍
സുശ്രുതിമീട്ടിയ വേളയില്‍
ഈ ശാരൊണിന്‍ താഴ്വരയോരത്തില്‍
കൂടൊന്നു കൂട്ടുവാന്‍ കൂടെവാ
ഓ...............
കണ്ണാടിച്ചില്ലോടൊപ്പം രാക്കായല്‍ കുഞ്ഞോളങ്ങള്‍
പൂങ്കാറ്റില്‍ മെല്ലെ മൊഴിഞ്ഞു
മണ്ണിന്‍ നിറമുള്ള കുരുന്നുപെണ്ണേ
നീയെന്‍ മനസ്സിലെ ശോശന്നപ്പൂ
മേലെ മാനത്തെ കാറ്റത്തെ മേഘങ്ങള്‍
പ്രണയപറവകളായ്
ഓ.........
ചെമ്മാനച്ചോപ്പില്‍ മിന്നും ചിങ്കാരത്താരം പോലെ
നീയെന്നെ മെല്ലെ പുണര്‍ന്നു
കാണാത്തണുപ്പിന്റെ പുതപ്പിനുള്ളില്‍
നമ്മള്‍ മയങ്ങുമീ നിമിഷങ്ങള്‍
ദൂരെ ദൂരത്തെ ലില്ലിപ്പൂഞ്ചില്ലയ്ക്കും
പ്രണയപരിഭവമോ?
ഓ.......
Movie/Album name: Unnathangalil
Artists