�muralee.....muralee
Nin mounanuragayamunathan karayil
Mayangiyunrum mallika njan!
Nithyavasantham narthanamaadum
Nin premavrundhavaniyil
Ponnushassil poothu thalirthoru
Pushpakumarika njan
Mugdhamukulamithu viriyum mumbea-
Mookahrudhayamadhunukarum mumbe-
Pushpanjaliyithu choodummumbea-
Pinchiyeriyaruthea-enne
Pinchiyeriyaruthea.
�muralee.....muralee
�മുരളീ മുരളീ.........
നിന്‍ മൌനാനുരാഗയമുനതന്‍ കരയില്‍
മയങ്ങിയുണരും മല്ലിക ഞാന്‍
നിത്യവസന്തം നര്‍ത്തനമാടും
നിന്‍ പ്രേമവൃന്ദാവനിയില്‍
പൊന്നുഷസ്സില്‍ പൂത്തു തളിര്‍ത്തൊരു
പുഷ്പമുരളിക ഞാന്‍
മുഗ്ധമുകുളമിതു വിരിയും മുമ്പേ
മൂകഹൃദയമധുനുകരും മുമ്പേ
പുഷ്പാഞ്ജലിയിതു ചൂടും മുമ്പേ
പിഞ്ചിയെറിയരുതേ... എന്നെ
പിഞ്ചിയെറിയരുതേ....
Movie/Album name: Poochakkanni
Artists