Yaa karinthaarame nin nenchurukku Ee narakathil ittu veezhthaan thulli vettam Chirakodinjoree theruvu neyyunna Iravin paalangal neele Kara purandoree kanivu peree Kanalu thaandumo nee Irule parayu nee Ulakin porul thaalamengu poy Kadalin thanu thanu thanutha theeyil Ninavil paruparu parutha dveepil Kaattupaatha pole kaarirumbu pole Ulayaa penmanam Ithu paathiraa kaalam Paathiraa kaalam
Language: Malayalam
പഥിക നീ യാത്രയിൽ ഇടറുമോ പാദങ്ങൾ തളരുമോ ചേതനാ ഇരുൾ വീണു മൂടി പാത മാഞ്ഞു പോയി ഇത് പാതിരാ കാലം പാതിരാ കാലം
യാ കരിന്താരമേ നിൻ നെഞ്ചുരുക്കൂ ഈ നരകത്തിൽ ഇറ്റു വീഴ്ത്താൻ തുള്ളി വെട്ടം ചിറകൊടിഞ്ഞൊരീ തെരുവു നെയ്യുന്ന ഇരവിൻ പാളങ്ങൾ നീളെ കറ പുരണ്ടൊരീ കനിവു പേറീ കനലു താണ്ടുമോ നീ ഇരുളേ പറയു നീ ഉലകിൻ പൊരുൾ താളമെങ്ങു പോയ് കടലിൻ തണു തണു തണുത്ത തീയിൽ നിനവിൽ പരുപരു പരുത്ത ദ്വീപിൽ കാട്ടുപാത പോലെ കാരിരുമ്പ് പോലെ ഉലയാ പെൺമനം ഇത് പാതിരാ കാലം പാതിരാ കാലം