SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vellila poovine kannaaram pothunnu Kallakkurumban veyilu... Poovin kavilathe manjuthullikkullil Naanathin vaarmazhavillu.... Ponnin velichathil chimmiyoliche Thullimeen poloru kaumaaram Vannu manassil pularkkaalam... Vellila poovine kannaaram pothunnu Kallakkurumban veyilu... Poovin kavilathe manjuthullikkullil Naanathin vaarmazhavillu.... Swapnathin peeliyaal pettennu thottappol Appooppan thaadiyaay ullam.... Akkare chennappol pachilappothil njaan Enno marannoren baalyam.... Aarum kaanaathaa kaalam nunayumpol Ithuvare thonnaatha madhuram.... വെള്ളിലപ്പൂവിനെ കണ്ണാരം പൊത്തുന്നു കള്ളക്കുറുമ്പൻ വെയിലു്... പൂവിൻ കവിളത്തെ മഞ്ഞുതുള്ളിക്കുള്ളിൽ നാണത്തിൻ വാർമഴവില്ല്.... പൊന്നിൻ വെളിച്ചത്തിൽ ചിമ്മിയൊളിച്ചേ തുള്ളിമീൻ പോലൊരു കൗമാരം വന്നൂ മനസ്സിൽ പുലർക്കാലം... വെള്ളിലപ്പൂവിനെ കണ്ണാരം പൊത്തുന്നു കള്ളക്കുറുമ്പൻ വെയിലു്... പൂവിൻ കവിളത്തെ മഞ്ഞുതുള്ളിക്കുള്ളിൽ നാണത്തിൻ വാർമഴവില്ല്.... സ്വപ്നത്തിൻ പീലിയാൽ പെട്ടെന്നു തൊട്ടപ്പോൾ അപ്പൂപ്പൻ താടിയായ് ഉള്ളം.... അക്കരെ ചെന്നപ്പോൾ പച്ചിലപ്പൊത്തിൽ ഞാൻ എന്നോ മറന്നോരെൻ ബാല്യം.... ആരും കാണാതാ കാലം നുണയുമ്പോൾ ഇതുവരെ തോന്നാത്ത മധുരം....
Movie/Album name: Rakshaadhikaari Baiju (Oppu)
Artists