ടപ്പ് ടപ്പ്.. ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്..
മിട്ടായിപ്പൂമരത്തുമ്മേ കണ്ടോ കണ്ടോ മിട്ടായി
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
കൈയ്യാലൊന്നീ മരത്തുമ്മേ തൊട്ടാ വീഴും മിട്ടായി

കൊട്ടേം വട്ടീം കൊണ്ടുവന്നാ വാരിക്കൂട്ടാം മിട്ടായി
വീട്ടീന്നെട്ടാ കേട്ടോ കുട്ടീ കിട്ടും മിട്ടായി

കൊത്തങ്കല്ലു കളിച്ചു രസിക്കണ പെമ്പിള്ളാരുടെ കൊച്ചുകുറുമ്പിനു
മിട്ടായി കല്ലു മിട്ടായി കൊട് കടിച്ച വഴിക്കു പല്ലുകൾ പൊട്ടണ മിട്ടായി
മടിയൻ കുട്ടിയ്ക്ക് ചൂരൽ മിട്ടായി
മിടുക്കൻ കുട്ടിയ്ക്ക് കിടുക്കൻ മിട്ടായി
വട്ടപ്പൂജ്യം കിട്ടുന്നോനു വട്ടം വട്ടം മിട്ടായി
എല്ലാത്തിലും ഒന്നാമനു എന്തിനു മിട്ടായി
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
മിട്ടായിപ്പൂമരത്തുമ്മേ കണ്ടോ കണ്ടോ മിട്ടായി
ചുമ്മാ നിക്കുമ്പോ വഴക്കടിക്കണ തെമ്മാടി
ചെല ചെറുക്കന്മാർക്ക് മിട്ടായി ചുടു മിട്ടായി
കൊട് അടിമുടി വയറെരിഞ്ഞു കത്തണ മിട്ടായി
നൊണയൻ കുട്ടിയ്ക്ക് പൊരിയൻ മിട്ടായി ടപ്പ് ടപ്പ് ടപ്പ് ടപ്പ്
തടിയൻ കുട്ടിയ്ക്ക് മെലിയാൻ മിട്ടായി ടപ്പ് ടപ്പ് ടപ്പ് ടപ്പ്
ഒച്ചേം മേളോം കൂട്ടുന്നോരേ ചുണ്ടേലെത്തും മിട്ടായി
സ്കൂളിൽ കേറാ ചെക്കന്മാരേ ഇല്ലാ മിട്ടായി
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
മിട്ടായിപ്പൂമരത്തുമ്മേ കണ്ടോ കണ്ടോ മിട്ടായി
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
കൈയ്യാലൊന്നീ മരത്തുമ്മേ തൊട്ടാ വീഴും മിട്ടായി
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
കൊട്ടേം വട്ടീം കൊണ്ടുവന്നാ വാരിക്കൂട്ടാം മിട്ടായി
വീട്ടീന്നെട്ടാ കേട്ടോ കുട്ടീ കിട്ടും മിട്ടായി
ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്
Movie/Album name: Pullikkaaran Stara
Artists