രംപുന്തന വരുതി ല്ലംകൊ ചിള്ളപ്പോ തിരുവനന്തപുരം കൊല്ലം പൊള്ളാച്ചി (2) ല്ലണ്ണപേനീ നീ പെണ്ണല്ലേ ല്ലന്നപോനി നീ പൊന്നല്ലേ മറിച്ചു ചൊല്ലിയാലും തിരിച്ചു ചൊല്ലിയാലും ഹംസ്നെ ഹംസ്നെ ഹംസ്നെ സ്നേഹം (രംപുന്തന )
അമ്മയിലുണ്ട് വെണ്മയില്‍ ഇല്ല നുണയില്‍ ഉണ്ട് നേരില്‍ ഇല്ല (2 ) രാഗത്തില്‍ ഉണ്ട് ഭാവത്തില്‍ ഇല്ല രംഗത്തില്‍ ഉണ്ട് അങ്കത്തില്‍ ഇല്ല ഗംരാനുഅ (2 ) അനുരാഗം (3) മറിച്ചു ചൊല്ലിയാലും തിരിച്ചു ചൊല്ലിയാലും ഹംസ്നെ ഹംസ്നെ ഹംസ്നെ സ്നേഹം (രംപുന്തന )
കാലത്തിന്‍ കൈകള്‍ കനക തൂലികയാല്‍ എഴുതി വച്ചു ഈ നിമിഷങ്ങള്‍ ഞാന്‍ നിനക്കല്ലോ നീ എനിക്കല്ലോ നമ്മുടെ പ്രേമം കുടപ്രഭായല്ലോ തീരാത്തത് തീരാത്തത് പറഞ്ഞാലും പറഞ്ഞാലും തീരാത്തത് മറിച്ചു ചൊല്ലിയാലും തിരിച്ചു ചൊല്ലിയാലും ഹംസ്നെ ഹംസ്നെ ഹംസ്നെ സ്നേഹം (രംപുന്തന )
Movie/Album name: Amma Nilaavu
Movie SummaryAmma Nilaavu is a 2010 Malayalam film centered on themes of maternal love and family relationships.
Song Credits
- Song: Rampunthanavaruthi
- Film: Amma Nilaavu (2010)
- Language: Malayalam
Musical Style
Melodic Malayalam film song with devotional/folk-flavored undertones.
Raga Details
Based on the Carnatic raga Shankarabharanam (information as commonly cited for this song).
Key Artists Involved
Details on lyricist, composer, and playback singer are not reliably available.