Pazhamozhiyile idavazhiyude
Thanalukalile cherukuruvikale poroo
Kalichiriyil koodaan vegam poroo
Ithuvazhiye...
(pazhamozhiyile....)
Aa nallorormakalode aalinte panthalin thaazhe thaliraniyum
Aa nallorormakalode aalinte panthalin thaazhe
Kuyilukalude swaramozhukiya kanavukalude cheruthalikayum
Amala malaru thozhuthu vidarum
Ariya pulari pavaneriyukayaay veendum
Kathirukalum malarukalum kasavoliyil kalamezhuthi
(pazhamozhiyile..)
Aanandabhairavi moolum chelullorambalakkaavil kiliyinakal
Aanandabhairavi moolum chelullorambalakkaavil
Kurumozhiyude ithalazhakithil chiri mezhukiya panimathiyude
Kalabhamazhayil uyiru nanaye
Manassil iravu kuliraniyukayaay veendum
Madhurithamaay mizhiyinayil parichayamo thiri theliye
(pazhamozhiyile..)
ആ...ആ...ആ..ആ..ആ..
പഴമൊഴിയിലെ ഇടവഴിയുടെ
തണലുകളിലെ ചെറുകുരുവികളെ പോരൂ
കളിചിരിയിൽ കൂടാൻ വേഗം പോരൂ
ഇതുവഴിയേ...
(പഴമൊഴിയിലെ....)
ആ നല്ലൊരോർമ്മകളോടെ ആലിന്റെ പന്തലിൻതാഴെ തളിരണിയും
ആ നല്ലൊരോർമ്മകളോടെ ആലിന്റെ പന്തലിൻതാഴെ
കുയിലുകളുടെ സ്വരമൊഴുകിയ കനവുകളുടെ ചെറുതളികയും
അമല മലരു തൊഴുതു വിടരും
അരിയ പുലരി പവനെരിയുകയായ് വീണ്ടും
കതിരുകളും മലരുകളും കസവൊളിയിൽ കളമെഴുതി
(പഴമൊഴിയിലെ....)
ആനന്ദഭൈരവി മൂളൂം ചേലുള്ളോരമ്പലക്കാവിൽ കിളിയിണകൾ
ആനന്ദഭൈരവി മൂളൂം ചേലുള്ളോരമ്പലക്കാവിൽ
കുറുമൊഴിയുടേ ഇതളഴകിതിൽ ചിരി മെഴുകിയ പനിമതിയുടേ
കളഭമഴയിൽ ഉയിരു നനയേ
മനസ്സിൽ ഇരവ് കുളിരണിയുകയായ് വീണ്ടും
മധുരിതമായ് മിഴിയിണയിൽ പരിചയമോ തിരി തെളിയേ
(പഴമൊഴിയിലെ....)
Movie/Album name: Scene No 001
Artists