SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവു പൂക്കുന്നശോകം വായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല് ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ. (പൂക്കുന്നിതാ) എല്ലാടവും പുഷ്പഗന്ധം പരത്തി മെല്ലെന്നു തെക്കുന്നു വീശുന്നു വായു (എല്ലാടവും) ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍ (2) എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍. (പൂക്കുന്നിതാ) പാടങ്ങള്‍ പൊന്നിന് നിറംപൂണ്ടു നീളെ.. പാടിപ്പറന്നെത്തിയീത്തത്തയെല്ലാം (പാടങ്ങള്‍) കേടറ്റ നെല്ലിൻ കതിര്‍ക്കാമ്പുകൊത്തി കൂടാര്‍ന്ന ദിക്കോര്‍ത്തു പോകുന്നു വാനില്‍ ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍ എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍ ഉല്ലാസമീ നീണ്ട കൂകൂരവത്താല്‍ എല്ലാര്‍ക്കുമേകുന്നിതേ കോകിലങ്ങള്‍ (പൂക്കുന്നിതാ) ചന്തം ധരയ്ക്കേറെയായ് ശീതവും പോ- യന്തിക്കു പൂങ്കാവിലാളേറെയായി (ചന്തം) സന്തോഷമേറുന്നു ദേവാലയത്തില്‍ (2) പൊന്തുന്നു വാദ്യങ്ങള്‍ വന്നൂ വസന്തം (പൂക്കുന്നിതാ)
Movie/Album name: Vajram
Movie Summary: Vajram (2004) is a Malayalam action-drama starring Mammootty, revolving around a tough cop/officer who battles a criminal network while navigating family and duty.
Song Credits:
- Song: Pookkunnitha Mulla
- Film: Vajram (2004)
- Lyrics: (not reliably available)
- Music: (not reliably available)
- Singer(s): (not reliably available)
Musical Style: Melodic Malayalam film song with traditional folk/pop sensibilities typical of early-2000s Malayalam cinema.
Raga Details: Not available.
Key Artists Involved: From the film Vajram — featuring Mammootty; full song-specific credits not reliably available.
Awards & Recognition: Not available.
Scene Context: Not available.
Artists