Sindoora Thilakavumaay [Bit]

1983
Lyrics
Language: English

Sindooraththilakavumaay pullikkuyile poru nee
Raagaardramaayinee mohangal thannupo(2)
Premathin kadhakalumaay parannuvannu thennalum

Padhapa padhapa padha padhasari sadhapa
Padhasa dhasari sari marimari sadhapa
Sindoora thilakavumaay pullikkuyile poru nee

Karalu karalumaay manasum manasumaay aadippadi chernnallo
Ilamkili....inakkili....iniyum nee... varikille....
Kulirumaayini madhuramaayinii mridulabhaashini
Parannu parannu vaa
Padhapa padhapa padha padhasari sadhapa
Padhapa padhapa
Language: Malayalam

സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരുനീ (2)
രാഗാര്‍ദ്രമായി നീ മോഹങ്ങള്‍ തന്നുപോ‌ (2)
പ്രേമത്തിന്‍ കഥകളുമായ് പറന്നു വന്നു തെന്നലും

പധപ പധപ പധ പധസരി സധപ (2)
പധസ ധസരി സരി മരി മരി സധപ
സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരുനീ

കരള് കരളുമായ് മനസ്സും മനസ്സുമായ് ആടിപ്പാടിച്ചേര്‍ന്നല്ലോ (2)
ഇളംകിളീ...
ഇണക്കിളീ...
ഇനിയും നീ...
വരികില്ലേ...
കുളിരുമായി നീ മധുരമായിനീ മൃദുലഭാഷിണി
പറന്ന്‍ പറന്ന് വാ
പധപ പധപ പധ പധസരി സധപ
പധപ പധപ -
Movie/Album name: Kuyilinethedi
Artists