Thumbappoo Mundu

1996
Lyrics
Language: Malayalam

തുമ്പപ്പൂമുണ്ട് തുന്നിയിരിക്കുന്ന തിങ്കൾപ്പെണ്കൊടിയേ
വിണ്ണില് നിന്നെന്റെ പള്ളീപ്പൂമുറ്റത്തെന്തേ നീ വന്നൂ മെഴുതിരിനാളം അണയുമ്പോള് മനസ്സില്
നറുതിരി നീട്ടീ ശരദീപം ഇരവില് ഒരു ശ്യാമമുകിലായ് നീ എരിവേനലില്.
(തുമ്പപ്പൂ)
വാര്മഴവില് പുഞ്ചിരിയാല്
പൂങ്കനവില് വന്നവള് നീ
പാതകളില് നീര്മരുതായ്
വേനലിലും നീ തണലായ്
ഒരു വന്ധ്യമേഘം മഴയാകുവാന്
ഇനി വന്യമോഹം മലര്ചൂടുവാന്
ഒളിവിണയാല് നനവണി വിരി നിവര്ത്തൂ
(തുമ്പപ്പൂ))
ജീവജലം കൊണ്ട് വരും നീര് കനിവിന് പൂമഴയായ്..നീല മുകില് കാര്കുഴലില് തേന് മണികള് മൂടുകയായ് ഒരു നേര്ത്ത മഞ്ഞിന് ഉടയാടയായ് ഉടലാകെ മൂടും ശശിലേഖ പോല്.. മണവറയില് സുരഭിലയായ് അണയുമോ
Movie/Album name: Maanthrikakkuthira
Artists