Manmadha raanikale manoharaamgikale
Kaalchilankakalaal kaanikalkkinnoru
Kalaavirunnorukkoo ningal
Karalil kulirunarthoo
(manmadha..)
Maikkannukalaalezhuthu ningal
Madhura madhuramoru kavyam
Puthu punchiriyaalunarthu ningal
Pulari punarumoru ragam
(manmadha..)
Lavanyamozhukum mazhavillano
Lahari vazhiyumee deham
Manmadhan koluthiya theenaalamaano
Manassilunarumee moham
Nin manassilunarumee moham
(manmadha,...)
മന്മഥറാണികളേ മനോഹരാംഗികളേ
കാല്‍ച്ചിലങ്കകളാല്‍ കാണികള്‍ക്കിന്നൊരു
കലാവിരുന്നൊരുക്കൂ - നിങ്ങള്‍
കരളില്‍ കുളിരുണര്‍ത്തൂ...
(മന്മഥ...)
മൈക്കണ്ണുകളാലെഴുതൂ നിങ്ങള്‍
മധുര മധുരമൊരു കാവ്യം
പുതുപുഞ്ചിരിയാലുണര്‍ത്തൂ നിങ്ങള്‍
പുലരി പുണരുമൊരു രാഗം
പുതുപുലരി പുണരുമൊരു രാഗം
(മന്മഥ...)
ലാവണ്യമൊഴുകും മഴവില്ലാണോ
ലഹരി വഴിയുമീ ദേഹം
മന്മഥന്‍ കൊളുത്തിയ തീനാളമാണോ
മനസ്സിലുണരുമീ മോഹം
നിന്‍ മനസ്സിലുണരുമീ മോഹം
(മന്മഥ...)
Movie/Album name: Chakraayudham
Artists