നീയുണരുമ്പോള്‍ ഊഷരയാമിനി സംഗീതാര്‍ദ്രമാം നവരാത്രി നീ തഴുകുമ്പോള്‍ മരതകമണിയും സര്‍ഗ്ഗോന്മാദവസന്തം (സൗപര്‍ണ്ണിക)
എന്റെ തീര്‍ത്ഥാടനം ജന്മദുഃഖങ്ങള്‍ക്ക് സാന്ത്വനം തേടുന്ന യാത്ര ആയിരം കാതങ്ങള്‍ താണ്ടി ഞാനെത്തിയ സ്നേഹാര്‍ദ്രതീരമേ നന്ദി (സൗപര്‍ണ്ണിക)
Movie/Album name: Theerthaadanam
Movie Summary: Theerthaadanam is a Malayalam drama centered on a family's emotional journey and the spiritual and personal transformations of its characters.
Song Credits: "Souparnika" from Theerthaadanam (2001); music composed for the film's soundtrack.
Musical Style: Melodic, devotional-flavored film song in the classical Karnatic tradition, characteristic of early-2000s Malayalam cinema.