ചിങ്ങം കന്നി തുലാങ്ങളിൽ മലങ്കൊയിത്തും കഴിഞ്ഞ് പൊല്ലത്തിലും പുട്ടലിലും നെല്ലും കെട്ടിയെടുത്തും കൊ- ണ്ടോരായിരം പുലക്കൈയ്യും വീശിവരും കാരണോരേ.. പെരുവയൽപൂമിയിലെ പുലയോരെ കഥ പറ പുലമകൾ സരസ്വതി നാവിലാടും കഥ പറ
അന്തിക്കേറുമാടമേറി കിണ്ണം മുട്ടി പാട്ടു പാടി കിളിയാട്ടി നരിയാട്ടി രാവെളുക്കും കോരങ്കഥ... ചെല്ലിപ്പുല്ലും കൊച്ചമ്പ്രാന്റെ കള്ളക്കണ്ണും പറിച്ചെറി- ഞ്ഞില്ലപ്പടി കടന്നു പോം നീലിപ്പുലക്കള്ളിക്കഥ... പെരുവയൽപ്പൂമികളിൽ പലപൂവു കൊയ്തെടുത്ത് വരുങ്കാലക്കളം നോറ്റ പുലയോരെടെ പഴങ്കഥ... പറ പറ പറ പറ പറ പറ പറ പറ... പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ പറപറ....
പോടാ തമരേന്നു ചൊന്നു് കാലാക്കണ്ടവരമ്പത്തു്... പിടിത്താളെറിഞ്ഞു പോന്ന കുലങ്ങൾതൻ പഴങ്കഥ...
പറ പറ പറ പറ ആദി ഭഗവാനേ പറ പറ പറ പറ അയിക്കരക്കാരണോരേ...(3)
Movie Summary:Kammattippaadam is a 2016 Malayalam drama set in the slum colony of Kammattippaadam in Kochi, following the lives of marginalized youth drawn into crime, their struggles with poverty and identity, and their eventual confrontation with forces of displacement and injustice.
Song Credits:
- Song: "Para Para"
- Film: Kammattippaadam (2016)
- Lyrics: Anwar Ali
- Music: John P. Varkey
- Singers: Job Kurian, Sithara Krishnakumar (and chorus)
Musical Style: Energetic folk-fusion with a rustic, street-anthem quality; percussive, chant-like vocal delivery blending Malayalam folk idioms with contemporary film orchestration.
Raga Details: Not based on a classical raga; the composition follows a folk melodic idiom rather than Carnatic raga structure.
Key Artists Involved:
- Director: Rajeev Ravi
- Music: John P. Varkey
- Singers: Job Kurian, Sithara Krishnakumar
- Lyricist: Anwar Ali
Awards & Recognition: No specific awards documented for this song.
Scene Context: The song appears as a rousing, collective number capturing the spirit and camaraderie of the colony's youth—their defiance, energy, and bonded existence within Kammattippaadam—serving as an anthem of the community's identity.