SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vaalittu kannezhuthum 1998
// വാലിട്ടു കണ്ണെഴുതും.....// // വാലിട്ടു കണ്ണെഴുതും.....// Vaalittu kannezhuthum karnnikaaram ninne Varavelkkum shankhupushpam Poomeyyil poothorungum paarijaatham ninte Kavilinmel kanakaambaram Ariyaathe nin maaril mukham cherkkumbol Aathmaavil vidarunnathorukodi mullappookkal (vaalittu) Irulmoodum idanaazhiyil minnum Vellottu vilakkaanu nee Pularvaanappooppanthalil pookkum Navaraathri nakshathram nee Moovanthikkadavathu chenthengin thanalathu Pookkaithamalaraanu nee Orunooru njoriyitta poonchela chaarthumbol Mazhavillin azhakaanu nee O...(vaalittu) Oru krishnathulaseedalam ninnil Arulunnu mridu sourabham Dhanumaasavanakokilam chundil Ezhuthunnu swarapanchamam Malaraaya malarellaam manjil kulikkumbol Madhuthookum vaasanthamaay Poothaalicharadode poonkodippaavode Kanikaanum kalyaanamaay O...(vaalittu) വാലിട്ടു കണ്ണെഴുതും കര്‍ണ്ണികാരം നിന്നെ വരവേല്‍ക്കും ശംഖുപുഷ്പം പൂമേനീല്‍ പൂത്തൊരുങ്ങും പാരിജാതം നിന്‍റെ കവിളിന്മേല്‍ കനകാമ്പരം അറിയാതെ നിന്മാറില്‍ മുഖം ചേര്‍ക്കുമ്പോള്‍ ആത്മാവില്‍ വിടരുന്നതൊരുകോടി മുല്ലപ്പൂക്കള്‍ വാലിട്ടു കണ്ണെഴുതും കര്‍ണ്ണികാരം നിന്നെ വരവേല്‍ക്കും ശംഖുപുഷ്പം ഇരുള്‍മൂടും ഇടനാഴിയില്‍ മിന്നും വെള്ളോട്ടു വിളക്കാണു നീ പുലര്‍വാന പൂപ്പന്തലില്‍ പൂക്കും നവരാത്രി നക്ഷത്രം നീ മൂവന്തിക്കടവത്ത് ചെന്തെങ്ങിന്‍ തണലത്ത് പൂക്കൈതമലരാണ് നീ ഒരു നൂറു ഞൊറിയിട്ട പൂഞ്ചേല ചാര്‍ത്തുമ്പോള്‍ മഴവില്ലിന്‍ അഴകാണു നീ ഓ............. // വാലിട്ടു കണ്ണെഴുതും.....// ഒരു കൃഷ്ണതുളസിദളം നിന്നിലരുളുന്നു മൃദുസൗരഭം ധനുമാസവനകോകിലം ചുണ്ടിലെഴുതുന്നു സ്വരപഞ്ചമം മലരായ മലരെല്ലാം മഞ്ഞില്‍ കുളിക്കുമ്പോള്‍ മധുതൂകും വാസന്തമായി പൂത്താലിച്ചരടോടേ പൂങ്കോടിപ്പാവോടേ കണികാണും കല്യാണമായി ഓ............. // വാലിട്ടു കണ്ണെഴുതും.....//
Movie/Album name: Kaikkudanna Nilaavu
Artists