ഇതു സാധാ കോളല്ല എൻ ഹൃദയത്തിൻ തുടിപ്പാണെടീ ഇതു സാധാ പാട്ടല്ല എൻ ഹൃദയത്തിൻ മിടിപ്പാണെടീ നീയെൻ പരിധിക്ക് പുറത്താണെടാ നീയെൻ റേഞ്ചിന്റെ പുറത്താണെടാ അയ്യോ ചൊല്ലല്ലേ നീയെൻ പൊന്നല്ലേ അയ്യോ ഓടല്ലേ നീയെൻ കരളല്ലേ
ഇതു സാധാ കോളല്ല എൻ ഹൃദയത്തിൻ തുടിപ്പാണെടീ
ഇതു സാധാ പാട്ടല്ല എൻ ഹൃദയത്തിൻ മിടിപ്പാണെടീ
പ്രേമം പ്രേമം പ്രേമം എന്നത് മിസ്ഡ് കോളല്ല ലൗ ലൗ ലൗ എന്നത് റോങ് നമ്പറല്ല ബ്ലൂടൂത്തിലെ മെസേജല്ല യൂട്യൂബിലെ ആൽബമല്ല ചീറ്റിങ്ങല്ല ചാറ്റിങ് ചാറ്റിങ്ങല്ല ചീറ്റിങ് വൈറസല്ല പൈറസ് ടുജിയല്ല ത്രീജി
ഇതു സാധാ കോളല്ല എൻ ഹൃദയത്തിൻ തുടിപ്പാണെടീ
ഇതു സാധാ പാട്ടല്ല എൻ ഹൃദയത്തിൻ മിടിപ്പാണെടീ
സ്വപ്നം സ്വപ്നം സ്വപ്നം എന്നത് ഇൻബോക്സിൽ വയ്ക്കൂ ദുഃഖം ദുഃഖം ദുഃഖം എന്നത് ഔട്ട്ബോക്സിൽ വയ്ക്കൂ ഫേസ്ബുക്കിലെ മെംബറാണെടീ ഇന്റർനെറ്റിലെ യൂസറാണെടീ