Kanmaniye kanmaniye karayathuranguka nee
Kanninu kannay ninne valarthan ammayille ninnarikil?
Arikil.. arikil..
Aa.....
Kazhinja kadhayile kadhanayakan
Kaninjunalkiya nidhiyalle?
Kazhiyatha kadhayile kanneerkadhayile
Kadhanayakan neeyalle?
Alle? alle?
Karalil padarum mulchediyinmel
Kaalam vidarthiya malaralle?
Jeevithamakum irulin naduvil
Daivam neettiya thiriyalle
Kanmaniye.....
Neerippukayum ammathan hridayam neeyenthariyunnu?
Ennathmavile vedanakal neeyenthariyunnu?
...............
കണ്മണിയേ കണ്മണിയേ കരയാതുറങ്ങുക നീ
കണ്ണിനുകണ്ണായ് നിന്നെ വളര്‍ത്താന്‍
അമ്മയില്ലേ നിന്നരികില്‍? അരികില്‍? അരികില്‍?
കഴിഞ്ഞകഥയിലെ കഥാനായകന്‍
കനിഞ്ഞു നല്‍കിയ നിധിയല്ലെ?
കഴിയാത്ത കഥയിലെ കണ്ണീര്‍കഥയിലെ
കഥാനായകന്‍ നീയല്ലെ?
അല്ലെ? അല്ലെ?
കരളില്പടരും മുള്‍ച്ചെടിയിന്മേല്‍ കാലം വിടര്‍ത്തിയ മലരല്ലെ?
ജീവിതമാകും ഇരുളിന്നടുവില്‍ ദൈവം നീട്ടിയ തിരിയല്ലെ?
അല്ലെ? അല്ലെ?
നീറിപ്പുകയും അമ്മതന്‍ ഹൃദയം നീയെന്തറിയുന്നു
എന്നാത്മാവിലെ വേദനകള്‍ നീയെന്തറിയുന്നു?
Movie/Album name: Kaarthika
Artists