Ponnelassum Ponnalukkathum

1988
Lyrics
Language: English

Ponnelassum ponnalukkuthum
Monchathi....ninnazhakil...
Patturumaalum atharu cheppum
Vampathee...nin karalil...
(ponnelassum....)
Vampathee...nin karalil...
Konchikkuzhanjaadi kinnaaram chollaan
Vanniduminnu puthumaaran....
(ponnelassum....)

Thana thantha thaana thantha thanthinno...
Thana thantha thaana thantha thanthinno...(2)

Aattunottirunnoru aadya raavaanu....
Raavaanu....
Aayiram karivalayudayana raavaanallo...
Raavaanallo...
Maarante maarine manimanchamaakkunna
Madhuvidhu raavaanallo...
Athi madhurathin raavaanallo...
(ponnelassum....)

Kaathukaathirunnoru nikkaahin raavaanu....
Raavaanu....
Paattupaadi urakkana raavaanallo...
Raavaanallo...
Khalbinte ullil mohabathin poovukal
Pookkana raavaanallo...
Shruthi layamulla raavaanallo...
(ponnelassum....)
Language: Malayalam

പൊന്നേലസ്സും പൊന്നലുക്കുത്തും
മൊഞ്ചത്തി....നിന്നഴകില്‍...
പട്ടുറുമാലും അത്തറുചെപ്പും
വമ്പത്തീ...നിന്‍ കരളില്‍...
(പൊന്നേലസ്സും....)
വമ്പത്തീ...നിന്‍ കരളില്‍...
കൊഞ്ചിക്കുഴഞ്ഞാടി കിന്നാരം ചൊല്ലാന്‍
വന്നിടുമിന്നു് പുതുമാരന്‍....
(പൊന്നേലസ്സും....)

തനതന്ത താനതന്ത തന്തിന്നോ...
തനതന്ത താനതന്ത തന്തിന്നോ....(2)

ആറ്റുനോറ്റിരുന്നൊരു ആദ്യരാവാണു്....
രാവാണു്....
ആയിരം കരിവളയുടയണ രാവാണല്ലോ...
രാവാണാല്ലോ...
മാരന്റെ മാറിനെ മണിമഞ്ചമാക്കുന്ന
മധുവിധു രാവാണല്ലോ...
അതി മധുരത്തിന്‍ രാവാണല്ലോ...
(പൊന്നേലസ്സും....)

കാത്തുകാത്തിരുന്നൊരു നിക്കാഹിന്‍ രാവാണു്....
രാവാണു്....
പാട്ടുപാടി ഉറക്കണ രാവാണല്ലോ...
രാവാണല്ലോ...
ഖല്‍ബിന്റെ ഉള്ളില്‍ മൊഹബത്തിന്‍ പൂവുകള്‍
പൂക്കണ രാവാണല്ലോ...
ശ്രുതിലയമുള്ള രാവാണല്ലോ...
(പൊന്നേലസ്സും....)
Movie/Album name: Janmashathru
Artists