SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Saalambaakkam baakkam Saalambaakkam saalambaakkam Saalambaakkam baakkam Saalambaakkam saalambaakkam Athimarathinte chottilirunnoru Thathammappenninte kuttikkurumozhi Muthassi maavinte thunchathirunnoru Vannaathi payyinte chankile paattaayi Paattinte pallavi penninu koottaay Poomaalappanthalum poothiruvaathira Saalambaakkam kudamedukkende vetta murukkende Kattayedukkende saalambaakkam Kalamezhuthende poo vitharende Mazha nanayende Sankara sankara sankaramamgala Saalambaakkam sankaramamgala Saalambaakkam blaasaa (athimarathinte..) Pullothi paadum paattin shelil Oru thooval pozhichu thudukkaam Appooppan thaadi pole paayum Oru manchaadikkunnil pokaam Ey akkareyikkare nikkunnathaaraa Ey akkuthikkuthaana varampathu (2) Thathom thom thom they Saalambaakkam sankaramamgala Saalambaakkam blaasaa (athimarathinte..) Mailaanchi thedum pennin kaiyyil Kochu mandaarappookkal veykkaam Kummaattiyaadum aalin chottil Oru pacholappanthal kettaam Ey akkareyikkare nikkunnathaaraa Ey akkuthikkuthaana varampathu (2) Thathom thom thom they Saalambaakkam sankaramamgala Saalambaakkam blaasaa (athimarathinte..) സാലമ്പാക്കം ബാക്കം സാലമ്പാക്കം സാലമ്പാക്കം സാലമ്പാക്കം ബാക്കം സാലമ്പാക്കം സാലമ്പാക്കം അത്തിമരത്തിന്റെ ചോട്ടിലിരുന്നൊരു തത്തമ്മപ്പെണ്ണിന്റെ കുട്ടിക്കുറുമൊഴി മുത്തശ്ശിമാവിന്റെ തുഞ്ചത്തിരുന്നൊരു വണ്ണാത്തിപ്പൈയ്യിന്റെ ചങ്കിലെ പാട്ടായി പാട്ടിന്റെ പല്ലവി പെണ്ണിനു കൂട്ടായി പൂമാലപ്പന്തലും പൂത്തിരുവാതിര സാലമ്പാക്കം കുടമെടുക്കേണ്ടെ വെറ്റമുറുക്കേണ്ട കറ്റയെടുക്കേണ്ട സാലമ്പാക്കം കളമെഴുതണ്ടേ പൂ വിതറേണ്ടെ മഴ നനയേണ്ടെ സങ്കര സങ്കര സങ്കരമംഗല സാലമ്പാക്കം സങ്കരമംഗല സാലമ്പാക്കം ബ്ലാസാ (അത്തിമരത്തിന്റെ...) പുള്ളോത്തിപ്പാടും പാട്ടിൽ ശേലിൽ ഒരു തൂവൽ പൊഴിച്ചു തുടുക്കാം അപ്പൂപ്പൻ താടി പോലെ പായും ഒരു മഞ്ചാടിക്കുന്നിൽ പോകാം ഏയ് അക്കരെയിക്കരെ നിക്കുന്നതാരാ ഏയ് അക്കുത്തിക്കുത്താനാ വരമ്പത്ത് (2) തത്തോം ത്തോം തോം തെയ്... സാലമ്പാക്കം സങ്കരമംഗല സാലമ്പാക്കം ബ്ലാസാ (അത്തിമരത്തിന്റെ...) മൈലാഞ്ചി തേടും പെണ്ണിൻ കൈയ്യിൽ കൊച്ചു മന്താരപ്പൂക്കൾ വരയ്ക്കാം കുമ്മാട്ടിയാടും ആലിൻ ചോട്ടിൽ ഒരു പച്ചോലപ്പന്തൽ കെട്ടാം ഏയ് അക്കരെയിക്കരെ നിക്കുന്നതാരാ ഏയ് അക്കുത്തിക്കുത്താനാ വരമ്പത്ത് (2) തത്തോം ത്തോം തോം തെയ്... സാലമ്പാക്കം സങ്കരമംഗല സാലമ്പാക്കം ബ്ലാസാ (അത്തിമരത്തിന്റെ...)
Movie/Album name: Pullimaan
Movie Summary: Pullimaan (2010) is a Malayalam film centered on a tribal/forest-dwelling protagonist and his struggles, blending action and drama against a rural, forest backdrop.
Song Credits:
- Song: "Salambakkam"
- Film: Pullimaan (2010)
- Language: Malayalam
Musical Style: Folk-oriented, tribal-flavored film song with rhythmic, percussive elements typical of forest/tribal-themed Malayalam cinema.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists