Minnu kettu vare penne ! onnadangiyirunnoode? Pinne ningade ishtam pole, ishtam pole (naazhikaykku...)
Oru divasam vannillengil Oru thenmalar thannillengil Kaanumpol paribhavamode Njaanavane thadavilidum sakhi Njaanavane thadavilidum..
Minnu kettu vare penne! onnadangiyirunnoode? Pinne ningade ishtam pole,ishtam pole (naazhikaykku..)
Language: Malayalam
നാഴികയ്ക്കു നാല്‍പ്പതു വട്ടം ഞാനവനെ സ്വപ്നം കാണും നാഴികയ്ക്കു നാല്‍പ്പതു വട്ടം ഞാനവനെ സ്വപ്നം കാണും മാര്‍നിറയെ മൊട്ടുകള്‍ ചൂടും മാറിമാറി ആശ്ലേഷിക്കും- ആശ്ലേഷിക്കും (നാഴികയ്ക്കു)
ഒരു ദിവസം വന്നില്ലെങ്കില്‍ ഒരു തേന്മലര്‍ തന്നില്ലെങ്കില്‍ ഒരു ദിവസം വന്നില്ലെങ്കില്‍ ഒരു തേന്മലര്‍ തന്നില്ലെങ്കില്‍ കാണുമ്പോള്‍ പരിഭവമോടെ ഞാനവനെ തടവിലിടും - സഖീ ഞാനവനെ തടവിലിടും മിന്നുകെട്ടുവരേ പെണ്ണേ ഒന്നടങ്ങിയിരുന്നൂടേ പിന്നെ നിങ്ങടെ ഇഷ്ടം പോലേ - ഇഷ്ടം പോലേ ( നാഴികയ്ക്കു )