Haa theevettikkampilu theeyitta pole Kannillaa thalelu kannitta pole Theevettikkampilu theeyitta pole Kannillaa thalelu kannitta pole Theevettikkampilu theeyitta pole Kannillaa thalelu kannitta pole Ee theevetti kattavare theevetti thinnavare Theevetti kattavare
Language: Malayalam
ആ പൂതപ്പറമ്പിലെ പൂതത്താന്മാര് ഭൂമി മുഴുവനും കട്ടോണ്ടു പോയേ ഈ ഭൂമി മുഴുവനും കട്ടോണ്ടു പോയേ കട്ടോണ്ട് പോയത് പച്ചക്കു തിന്നേ തിന്നു കൊഴുത്തപ്പം ചോര തിളച്ചേ ചോര തിളച്ചേ ചോര തിളച്ചേ
പൂതത്താന്മാരുടെ തീ ചീറ്റും തീവെട്ടി ഞങ്ങളും കട്ടേ ഞങ്ങളും കട്ടേ പൂതത്താന്മാരുടെ ചൂടാറാ തീവെട്ടി ഞങ്ങളും തിന്നേ ഞങ്ങളും തിന്നേ ആ പല്ലില്ലാ വായ കൊണ്ടിങ്ങട്ടു വന്നാലു പല്ലൊന്നും കാണൂല്ലാ പൊന്തൻ പല്ലൊന്നും കാണൂല്ലാ ഊം കൊമ്പില്ലാ കൊമ്പും കുലുക്കി വന്നാല് കൊമ്പൊന്നും കാണൂല്ലാ തേറ്റക്കൊമ്പൊന്നും കാണൂല്ലാ ആ വാളും പരിചേം ഒരസി തീ പാറ്റിച്ച വാൽക്കണ്ടം കിട്ടൂല്ലാ കണ്ടിച്ച വാൽക്കണ്ടം കിട്ടൂല്ലാ നാവും തുറിച്ച് പറന്നു വന്നാലേ തെറ്റ ചുവയ്ക്കൂലാ മാനത്തു തെച്ചിപ്പൂ കാണൂല്ലാ ...മാനത്തു തെച്ചിപ്പൂ കാണൂല്ലാ
പൂതപ്പറമ്പിലെ പൂതത്താന്മാരേ പൂമി തിരിച്ച് തായോ ഇക്കണ്ട പൂമി തിരിച്ച് തായോ മാനത്തെ മേലാപ്പ് ചീന്തിയെടുത്തത് പറ്റിച്ചു വെച്ചു തായോ മാനത്ത് പറ്റിച്ചു വെച്ചു തായോ ഹാ തീവെട്ടിക്കമ്പിലു തീയിട്ട പോലെ കണ്ണിലാത്തലേല് കണ്ണിട്ട പോലെ തീവെട്ടിക്കമ്പിലു തീയിട്ട പോലെ കണ്ണിലാത്തലേല് കണ്ണിട്ട പോലെ ഈ തീവെട്ടി കട്ടവരേ തീവെട്ടി തിന്നവരേ തീവെട്ടി കട്ടവരേ...