Kadha Parayana

2017
Lyrics
Language: English

Kadha parayana kaatte...mizhi nirayanathenthe....
Chiriyude kara thedaan porumo....
Kariyezhuthiya raave...manamuthirana poove...
Pulariye varavelkkaan porumo...
Puzhakale ithuvazhi....kilikale ithuvazhi...
Kanavinaay ithuvazhi...
Oru thuna varumo churamirangidaan....
Thanalinaay ithuvazhi...niravinaay ithuvazhi...
Chiri tharum puthu vazhi
Oru thuna varumo churamirangidaan....

Aakaasham kaanaathe...raa minnal thereri
Porunne....aaromal poothaaram
Novetho thenaale...kaavaake poo choodi...
Paadunne paadaa maunam polum...
Oh...varavaayi...azhalukal urukiya nimishamithaa...
Varavaayi...chiriyude manimukil arikilithaa...
Kadha parayana kaatte...mizhi nirayanathenthe....
Chiriyude kara thedaan porumo....
Oh ho ho...ho...

Kariyezhuthiya raave...manamuthirana poove...
Pulariye varavelkkaan porumo...
Puzhakale ithuvazhi....kilikale ithuvazhi...
Kanavinaay ithuvazhi...
Oru thuna varumo churamirangidaan....
Thanalinaay ithuvazhi...niravinaay ithuvazhi...
Chiri tharum puthu vazhi
Oru thuna varumo churamirangidaan....
Thanalinaay ithuvazhi...niravinaay ithuvazhi...
Chiri tharum puthu vazhi
Oru thuna varumo churamirangidaan....
Language: Malayalam

കഥപറയണ കാറ്റേ....മിഴി നിറയണതെന്തേ....
ചിരിയുടെ കര തേടാൻ പോരുമോ....
കരിയെഴുതിയ രാവേ....മണമുതിരണ പൂവേ....
പുലരിയെ വരവേൽക്കാൻ പോരുമോ....
പുഴകളേ ഇതുവഴി...കിളികളേ ഇതുവഴി
കനവിനായ് ഇതുവഴി...
ഒരു തുണ വരുമോ ചുരമിറങ്ങിടാൻ...
തണലിനായ് ഇതുവഴി...നിറവിനായ് ഇതുവഴി
ചിരി തരും പുതുവഴി...
ഒരു തുണ വരുമോ ചുരമിറങ്ങിടാൻ...

ആകാശം കാണാതെ...രാമിന്നൽ തേരേറി
പോരുന്നേ...ആരോമൽ പൂത്താരം
നോവേതോ തേനാലേ...കാവാകെ പൂ ചൂടി...
പാടുന്നേ പാടാ മൗനം പോലും....
ഓ...വരവായി...അഴലുകളുരുകിയ നിമിഷമിതാ...
വരവായി....ചിരിയുടെ മണിമുകിൽ അരികിലിതാ
കഥപറയണ കാറ്റേ....മിഴി നിറയണതെന്തേ....
ചിരിയുടെ കര തേടാൻ പോരുമോ....
ഓഹോഹോ....ഹോ.....

കരിയെഴുതിയ രാവേ....മണമുതിരണ പൂവേ....
പുലരിയെ വരവേൽക്കാൻ പോരുമോ....
പുഴകളേ ഇതുവഴി...കിളികളേ ഇതുവഴി
കനവിനായ് ഇതുവഴി...
ഒരു തുണ വരുമോ ചുരമിറങ്ങിടാൻ...
തണലിനായ് ഇതുവഴി...നിറവിനായ് ഇതുവഴി
ചിരിതരും പുതുവഴി...
ഒരു തുണ വരുമോ ചുരമിറങ്ങിടാൻ...
തണലിനായ് ഇതുവഴി...നിറവിനായ് ഇതുവഴി
ചിരിതരും പുതുവഴി...
ഒരു തുണ വരുമോ ചുരമിറങ്ങിടാൻ...
Movie/Album name: Gemini
Artists