Madhuchashakam

1985
Lyrics
Language: English

Madhuchashakam kayyil nirachashakam
Priyarajanee ninnu rathirajani
Lahariyumaay anayukayaay
Madakarayaamam yaamam unarthidum moham

Kaattil maranirapolullam
Mugdha thaandavam aadukayaay
Manninte daaham theerkkunnu maanam
Ninnanthardaaham theerkkuvan njanumalle
Orukudam kulirumaay vannunjan
Sirakalilalayumay vannu njan
Vannu njan vannu njan njan njan njan

Etho karinizhal polonnaay
Kaamalolupar ilakukayaay
Romaancham choodi nilkkunnu nammal
Aanandatheeram pookunnu nammal
Pookkum mohangal ellaam kaayavaan
Nishayile shalabhamaay vannuu nee
Orunavapulakamaay vannoo nee
Vannu nee vannu nee nee nee nee
Language: Malayalam

മധുചഷകം കൈയിൽ നിറചഷകം
പ്രിയരജനി നിന്നൂ രതിരജനി
ലഹരിയുമായ് അണയുകയായ്
മദകര യാമം യാമം ഉണർത്തിടും മോഹം
(മധുചഷകം...)

കാറ്റിൽ മരനിര പോലുള്ളം
മുഗ്ദ്ധ താണ്ഡവം ആടുകയായ് (2)
മണ്ണിന്റെ ദാഹം തീർക്കുന്നു മാനം
നിന്നന്തർദാഹം തീർക്കുവാൻ ഞാനും അല്ലേ
ദേഹങ്ങൾ തമ്മിൽ ഒന്നാ‍കവേ
ഒരു കുടം കുളിരുമായ് വന്നൂ ഞാൻ
സിരകളിലലയുമായ് വന്നു ഞാൻ
വന്നു ഞാൻ വന്നു ഞാൻ വന്നു ഞാൻ
ഞാൻ ഞാൻ ഞാൻ
മധുചഷകം....)

ഏതോ കരിനിഴൽ പോലൊന്നായ്
കാമലോലുപൻ ഇളകുകയായ് (2)
രോമാഞ്ചം ചൂടി നിൽക്കുന്നു നമ്മൾ
ആനന്ദതീരം പൂകുന്നു നമ്മൾ
പൂക്കും മോഹങ്ങൾ എല്ലാം കായാകുവാൻ
നിശയിലെ ശലഭമായ് വന്നൂ നീ
ഒരു നവപുളകമായ് വന്നൂ നീ
വന്നൂ നീ വന്നൂ നീ നീ നീ നീ നീ
(മധുചഷകം..)
Movie/Album name: Mounanombaram
Artists