Kalyaanappenne Sundari Penne

2025
Lyrics
Language: Malayalam

കല്യാണപ്പെണ്ണേ സുന്ദരിപ്പെണ്ണേ (2)
ഇന്നിന്തിത്തറ നാണം അയ്യോ
പെണ്ണിന്നെന്തൊരു നാണം
ഇന്നിന്തിത്തറ നാണം അയ്യോ
പെണ്ണിന്നെന്തൊരു നാണം

കല്യാണപ്പെണ്ണേ സുന്ദരിപ്പെണ്ണേ (2)
ഇന്നിന്തിത്തറ നാണം അയ്യോ
പെണ്ണിന്നെന്തൊരു നാണം
ഇന്നിന്തിത്തറ നാണം അയ്യോ
പെണ്ണിന്നെന്തൊരു നാണം

പൊന്നി മറന്നിടല്ലേ നിൻ കളി കൂട്ടരെ
വിടരും നിന്നിൽ പുതുമുകുളങ്ങൾ
പൊന്നി മറന്നിടല്ലേ നിൻ കളി കൂട്ടരെ
വിടരും നിന്നിൽ പുതുമുകുളങ്ങൾ
കല്യാണപ്പെണ്ണേ സുന്ദരിപ്പെണ്ണേ (2)
ഇന്നിന്തിത്തറ നാണം അയ്യോ
പെണ്ണിന്നെന്തൊരു നാണം
ഇന്നിന്തിത്തറ നാണം അയ്യോ
പെണ്ണിന്നെന്തൊരു നാണം
Movie/Album name: Moonnaam Nombaram
Artists