മേലേ മുകിലോടും...വാനം തഴുകാനായ് ഞാനും വരവായി...ഉയരേ... മോഹക്കടൽ നീന്താൻ ആരേ നിഴലായി... സ്നേഹത്തണലായി അരികേ.... മനം തേടും മലർക്കൊമ്പിൽ പറന്നേറാൻ മുഹൂർത്തമായ് ചുരം താണ്ടാൻ ഒരുങ്ങീലേ കുളിർ കാറ്റേ... ഉരുകും വേനൽ നോവിൽ നീളേ... മഴയായ് പൊഴിയാനാരോ ചാരേ... വെറുതെ തമ്മിൽ മിണ്ടും വാക്കിൽ നിറയെ മധുരം തൂകി താനേ.... നാനാ ന നാനാ നാനാ നന്നാനാ നന്നാനാ... നാനാ ന നാനാ നാനാ നന്നാനാ നന്നാനാ....(2) ഓ ഒ ഒ ഓ...ഓ ഒ ഒ ഓ.....
ഒഴുകുമോളങ്ങളെ തഴുകി വന്നതെന്റെ കനവുകളായ് ചിറകിലേറിയതിൽ ഉലകു ചുറ്റുവാൻ വരമരുളൂ.... തൂ വെള്ളിയാമ്പൽ കൂടുമേയാൻ വെണ്ണിലാവേ തുണവരുമോ...(2) ആകാശത്തിങ്കൾ പടവിൽ ഇളം നെഞ്ചിൻ മുളം തണ്ടിൽ ഉണർന്നേതോ നല്ലീണവും നുറുങ്ങോളം കുറുമ്പോടെ കുതിച്ചീടാം.... ഉരുകും വേനൽ നോവിൽ നീളേ... മഴയായ് പൊഴിയാനാരോ ചാരേ... വെറുതെ തമ്മിൽ മിണ്ടും വാക്കിൽ നിറയെ മധുരം തൂകി താനേ.... നാനാ ന നാനാ നാനാ നന്നാനാ നന്നാനാ... നാനാ ന നാനാ നാനാ നന്നാനാ നന്നാനാ....(2) ഓ ഒ ഒ ഓ...ഓ ഒ ഒ ഓ.....
Movie/Album name: Kochouva Paulo Ayyappa Coelo (KPAC)