Maracheeni vilayunna

1979
Lyrics
Language: English

Maracheeni vilayunna malayoram
Ee malayaali penninte saamraajyam
Mizhiyil thenambukal oru nooru
Irupathanchilum pathinaru
(maracheeni vilayunna)

Mookkinte thumbath keruvaanu
Ival mullaayi maarunna poovaanu (2)
Kali thulli poyaal idam valamilla
Kadinjaanillaatha kuthirayaanu (2)
(maracheeni vilayunna)

Mundinte pin njori randu muzham
Ee naavinte neelam naalu muzham (2)
Paribhavam theernnaal paalkadalu
Pakarnnaal theeraatha madhuramaanu (2)
(maracheeni vilayunna)
Language: Malayalam

Maracheeni vilayunna malayoram
�മരച്ചീനി വിളയുന്ന മലയോരം
ഈ മലയാളി പെണ്ണിന്റെ സാമ്രാജ്യം (മരച്ചീനി..)
മിഴിയില്‍ തേനമ്പുകള്‍ ഒരുനൂറു
ഇരുപത്തഞ്ചിലും പതിനാറു.. (മരച്ചീനി..)

മൂക്കിന്റെ തുമ്പത്ത്‌ കെറുവാണു
ഇവള്‍ മുള്ളായ്‌ മാറുന്ന പൂവാണു ഓാ... (മൂക്കിന്റെ..)
കലി തുള്ളിപോയാല്‍ ഇടം വലമില്ല
കടിഞ്ഞാണില്ലത്ത കുതിരയാണു.. (മരച്ചീനി..)

മുണ്ടിന്റെ പിന്‍ ഞൊറി രണ്ടു മുഴം
ഈ നാവിന്റെ നീളം നാലു മുഴം
പരിഭവം തീര്‍ന്നാല്‍ പാല്‍കടലാണു
പകര്‍ന്നാല്‍ തീരാത്ത മധുരമാണു (2) (മരച്ചീനി..)
Movie/Album name: Jeevitham Oru Gaanam
Artists